Webdunia - Bharat's app for daily news and videos

Install App

176.37 കോടി, മൂന്നാമത്തെ ആഴ്ചയിലും 'ദൃശ്യം 2' മുന്നോട്ട് തന്നെ

കെ ആര്‍ അനൂപ്
തിങ്കള്‍, 5 ഡിസം‌ബര്‍ 2022 (12:53 IST)
മൂന്നാമത്തെ ആഴ്ചയും ദൃശ്യം രണ്ട് കാണാൻ തിയേറ്ററുകളിൽ ആളുകളുണ്ട്. സിനിമയുടെ പതിനാറാമത്തെ ദിവസമായ ശനിയാഴ്ചത്തെ കളക്ഷൻ റിപ്പോർട്ട് പുറത്തുവന്നു.
 
സിനിമ റിലീസ് ചെയ്ത മൂന്നാമത്തെ ശനിയാഴ്ച 8.45 കോടി രൂപയാണ് ലഭിച്ചത്. ഇത് ഇന്ത്യയിലെ കണക്കാണ്.176.37 കോടി രൂപയാണ് ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 16 ദിവസം കൊണ്ട് സ്വന്തമാക്കിയത്. മൂന്നാമത്തെ ഞായറാഴ്ചത്തെ കളക്കുകൾ പുറത്തുവരുന്നതേയുള്ളൂ.
 
ആദ്യത്തെ പത്ത് ദിവസം കൊണ്ട് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ നിന്ന് ചിത്രം നേടിയത് 207.80 കോടി ഗ്രോസ് ആണ്.
 
അജയ് ദേവ്ഗണ്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന സിനിമയ്ക്ക് മികച്ച സ്ക്രീൻ കൗണ്ട് ആണ് ആദ്യദിനം ലഭിച്ചത്.ശ്രിയ ശരൺ,തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.
 
സുധീര്‍ കെ ചൗധരിയാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു. മലയാളം പോലെ ബോളിവുഡിലും വൻ ഹിറ്റായ ദൃശ്യം 2വിന്റെ സംഗീത സംവിധായകൻ ദേവി ശ്രീ പ്രസാദ് ആണ്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജമ്മു കശ്മീരിലെ കത്വയിൽ മേഘവിസ്‌ഫോടനം; 7 മരണം, രക്ഷാപ്രവർത്തനം തുടരുന്നു

നിര്‍ത്തിയിട്ടിരുന്ന ലോറിയിലേക്ക് കാര്‍ ഇടിച്ചുകയറി; രണ്ട് യുവതികള്‍ മരിച്ചു, നാലുപേര്‍ക്ക് പരിക്ക്

പാകിസ്ഥാനിൽ മിന്നൽ പ്രളയം; 48 മണിക്കൂറിനിടെ 321 പേർ മരിച്ചു

K Muraleedharan vs Pamaja Venugopal: ചേട്ടനോടു മത്സരിക്കാന്‍ പത്മജ; രാജേഷിനെ എവിടെ മത്സരിപ്പിക്കും?

Suresh Gopi: സുരേഷ് ഗോപി രാജ്യദ്രോഹി, കുമ്പിടി ഗോപി എന്നാണ് ഇനി വിളിക്കേണ്ടത്: പരിഹസിച്ച് വി കെ സനോജ്

അടുത്ത ലേഖനം
Show comments