Webdunia - Bharat's app for daily news and videos

Install App

ദൃശ്യം 2 സംവിധായകൻ അഭിഷേക് പഥക്കും നടി ശിവലീകയും വിവാഹിതരാകുന്നു

Webdunia
ഞായര്‍, 22 ജനുവരി 2023 (15:46 IST)
മറ്റൊരു താരവിവാഹത്തിന് കൂടി സാക്ഷിയാകാനൊരുങ്ങി ബോളിവുഡ്. ബോളിവുഡ് സംവിധായകനായ അഭിഷേക് പഥകും നടി ശിവലീക ഒബ്രോയിയുമാണ് ഇക്കുറി വിവാഹിതരാകുന്നത്. ദൃശ്യം 2 എന്ന ചിത്രത്തിൻ്റെ സംവിധായകനാണ് അഭിഷേക്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം.
 
ഗോവയിൽ വെച്ച് ഈ വരുന്ന ഫെബ്രുവരിയിരിലാകും വിവാഹം. വിവാഹത്തീയതി എന്നാണെന്ന് വ്യക്തമല്ല. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാകും വിവാഹത്തിൽ പങ്കെടുക്കുക. വിദ്യുത് ജാംവാൽ നായകനായ ഖുദാ ഹാഫിസ്1,2 എന്നീ ചിത്രങ്ങളിലെ നായികയാണ് ശിവലീക. ഖുദാഹഫീസിൻ്റെ നിർമാതാക്കളിൽ ഒരാളായിരുന്നു അഭിഷേക്. ഈ ചിത്രത്തിൽ തുടങ്ങിയ സൗഹൃദമാണ് ഇരുവരെയും ഇപ്പോൾ വിവാഹത്തിലെത്തിച്ചിരിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

Suresh Gopi: 'ചില വാനരന്മാർ ആരോപണം ഉന്നയിക്കുന്നു'; മൗനം വെടിഞ്ഞ് സുരേഷ് ഗോപി

'സത്യം പുറത്തുവരണം': ബാലഭാസ്‌കറിന്റെ മരണത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് കോടതിയിൽ

വീണ്ടും ന്യൂനമർദ്ദം; മുന്നറിയിപ്പിൽ മാറ്റം, മൂന്ന് ജില്ലകളിൽ അതിശക്തമായ മഴ, ബാണാസുര അണക്കെട്ട് തുറന്നു

കോഴിക്കോട് രണ്ടു പേര്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു: ജില്ലയിൽ ജാഗ്രതാ നിർദേശം

ജമ്മു കശ്മീരിലെ കത്വയിൽ മേഘവിസ്‌ഫോടനം; 7 മരണം, രക്ഷാപ്രവർത്തനം തുടരുന്നു

അടുത്ത ലേഖനം
Show comments