Webdunia - Bharat's app for daily news and videos

Install App

ദൃശ്യം 2-ന് ഇത് വമ്പന്‍ നേട്ടം,ലോകത്തെ 'മോസ്റ്റ് പോപ്പുലര്‍' സിനിമകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്നുള്ള ഏക സിനിമയായി മോഹന്‍ലാല്‍-ജിത്തു ജോസഫ് ചിത്രം !

കെ ആര്‍ അനൂപ്
ശനി, 6 മാര്‍ച്ച് 2021 (15:15 IST)
ഒ.ടി.ടി റിലീസ് ചെയ്ത ദൃശ്യം 2-ന് എങ്ങും നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോളിതാ മലയാളികള്‍ക്കും അഭിമാനിക്കാവുന്ന ഒരു നേട്ടം കൈവരിച്ചിരിക്കുകയാണ് മോഹന്‍ലാല്‍ -ജിത്തു ജോസഫ് ചിത്രം. ഐഎംഡിബിയില്‍ ലോകത്തിലെ തന്നെ 'മോസ്റ്റ് പോപ്പുലര്‍' സിനിമകളുടെ പട്ടികയില്‍ ഇടംനേടിയിരിക്കുകയാണ് ദൃശ്യം 2. നൂറ് സിനിമകളുടെ പട്ടികയില്‍ ദൃശ്യത്തിന് ഏഴാം സ്ഥാനം നേടാന്‍ ആയത് അഭിമാനകരമായ കാര്യം തന്നെയാണ്. മാത്രമല്ല ഈ പട്ടികയിലെ ഏക ഇന്ത്യന്‍ സിനിമ കൂടിയാണിത്.
 
ഹോളിവുഡ് സിനിമകളായ ഐ കെയര്‍ എ ലോട്ട്, മോര്‍ടല്‍ കോംപാട്, നോമാഡ്ലാന്‍ഡ്, ആര്‍മി ഓഫ് ദ് ഡെഡ്, ടോം ആന്‍ഡ് ജെറി, ജസ്റ്റിസ് ലീഗ്, മോണ്‍സ്റ്റര്‍ ഹണ്ടര്‍, ദ് ലിറ്റില്‍ തിങ്‌സ് എന്നീ സിനിമകള്‍ക്കൊപ്പമാണ് ദൃശ്യം 2 പട്ടികയില്‍ ഇടം നേടിയത്.
 
18308 ഐഎംഡിബി ഉപഭോക്താക്കളുടെ വോട്ടില്‍ 11450 പേരും ദൃശ്യം 2 പത്തില്‍ പത്ത് റേറ്റിങ് നല്‍കി.ദൃശ്യം 2വിന്റെ റേറ്റിങ് 8.8 ആണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

War 2 Review: കണ്ട് മറന്ന അവതരണത്തിൽ പാളിപ്പോയ വിഎഫ്എക്സും, വാർ 2 സ്പൈ സീരീസിലെ ദുർബലമായ സിനിമ

'എത്ര വലിയവനാണെങ്കിലും നിയമത്തിന് അതീതനല്ല'; കൊലക്കേസില്‍ നടന്‍ ദര്‍ശന്‍ വീണ്ടും ജയിലിലേക്ക്; ജാമ്യം റദ്ദാക്കി

Coolie vs War 2 : വാർ 2 എല്ലാം തലൈവർക്ക് മുന്നിൽ ജുജുബി, ബുക്കിങ്ങിൽ കൂലി ഏറെ മുന്നിൽ

എല്ലാം കാണുക

ഏറ്റവും പുതിയത്

രാഹുലിന്റെ മെസേജ് മൂലം രണ്ട് വനിതാ കെഎസ്യു പ്രവര്‍ത്തകര്‍ പാര്‍ട്ടിപ്രവര്‍ത്തനം അവസാനിപ്പിച്ചു; എറണാകുളം ജില്ലാ കമ്മിറ്റി ഗ്രൂപ്പില്‍ വിമര്‍ശനം

Breaking News: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു

Rahul Mamkootathil: ആരോപണം ഉന്നയിച്ച യുവതിക്കെതിരെ വാര്‍ത്താസമ്മേളനം നടത്താന്‍ രാഹുലിന്റെ പദ്ധതി; തടഞ്ഞ് കോണ്‍ഗ്രസ് നേതൃത്വം

അക്രമകാരികളായ നായയെ എന്തുചെയ്യും; പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അറിയാം

'നിന്നെ രക്ഷിക്കാൻ എനിക്ക് ഒന്നും ചെയ്യാനായില്ല'; ഉള്ളുനീറി മകന്റെ ശവകുടീരത്തിനരികെ സെലീന ജെയ്റ്റ്‌ലി

അടുത്ത ലേഖനം
Show comments