ജിത്തു ജോസഫ് മാജിക്ക് ഒരിക്കല്‍ കൂടി,'ദൃശ്യം 2' റെക്കോര്‍ഡുകള്‍ തിരുത്തി കുറിക്കുമോ ?

കെ ആര്‍ അനൂപ്
വെള്ളി, 19 ഫെബ്രുവരി 2021 (12:16 IST)
ദൃശ്യം 2ന് മികച്ച പ്രതികരണമാണ് എങ്ങു നിന്നും ലഭിക്കുന്നത്.ആദ്യ ഭാഗത്തേക്കാള്‍ മികച്ചതാണെന്നും പറയപ്പെടുന്നു.അതേസമയം ജിത്തു ജോസഫിന് പ്രശംസകളുടെ കൂമ്പാരമാണ് വന്നുകൊണ്ടിരിക്കുന്നത്. സംവിധായകന്റെ ബ്രില്ല്യന്റ് തിരക്കഥ തന്നെയാണ് സിനിമയുടെ നട്ടെല്ലെന്ന് വിശേഷിപ്പിക്കാം. നിലവിലെ സാഹചര്യത്തില്‍ പരിമിതമായ അണിയറപ്രവര്‍ത്തകരെയും അഭിനേതാക്കളെയും ഉപയോഗിച്ചുകൊണ്ട് മികച്ച ഒരു സിനിമ ഒരുക്കുവാന്‍ ജിത്തുവിനും സംഘത്തിനുമായി. കൊലപാതകമോ രക്തച്ചൊരിച്ചിലോ സംഘടന രംഗങ്ങളോ ഇല്ലാതെതന്നെ കാണികളെ ത്രില്ലടിപ്പിക്കാന്‍ സംവിധായകനായി.
 
പുറത്തുവരുന്ന വിവരങ്ങളനുസരിച്ച് ദൃശ്യം 2 ആദ്യ ഭാഗത്തിന്റെ റെക്കോര്‍ഡുകള്‍ തകര്‍ക്കുമോ എന്നത് മാത്രമാണ് ഇനി കണ്ടറിയേണ്ടത്. ജോര്‍ജുകുട്ടിയായി മോഹന്‍ലാലും തിളങ്ങി.മീന, ആശാ ശരത്, അന്‍സിബ, എസ്തര്‍ അനില്‍,സിദ്ദിഖ്, മുരളി ഗോപി, ഗണേഷ് കുമാര്‍ തുടങ്ങിയ വലിയ താരനിര തന്നെ സിനിമയിലുണ്ട്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മ്മിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നത് പുനഃപരിശോധിക്കുമെന്ന കേരളത്തിന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം

രണ്ടു സെന്റിലെ വീടുകള്‍ക്ക് റോഡില്‍ നിന്നുള്ള ദൂരപരിധി ഒരു മീറ്ററാക്കി കുറച്ചു

ശബരിമല സ്വര്‍ണ്ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും, രേഖകള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

ഡൊണാള്‍ഡ് ട്രംപ് ഷി ജിന്‍പിങ് കൂടിക്കാഴ്ച ഇന്ന്; വ്യാപാരകരാറിലെത്താന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്

നരേന്ദ്രമോദിയെ സുന്ദരനായ വ്യക്തിയെന്ന് വിശേഷിപ്പിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

അടുത്ത ലേഖനം
Show comments