Webdunia - Bharat's app for daily news and videos

Install App

നാദിയ മൊയ്തുവും എസ്തറും എത്തി, 'ദൃശ്യം 2' തെലുങ്ക് റീമേക്ക് ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 17 മാര്‍ച്ച് 2021 (10:48 IST)
ജിത്തു ജോസഫ് ദൃശ്യം 2 തെലുങ്ക് റീമേക്കിന്റെ തിരക്കിലാണ്. ഒറിജിനല്‍ പതിപ്പിലെ മീനയും എസ്തര്‍ അനിലും തെലുങ്ക് റീമേക്കിലും ഉണ്ട്. ഇരുവരും ചിത്രീകരണ സംഘത്തിനൊപ്പം ചേര്‍ന്നു. നാദിയ മൊയ്തുവാണ് ആശാ ശരത് ചെയ്ത കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നടിയും സെറ്റിലെത്തി. ലൊക്കേഷനില്‍ നിന്ന് ഒരു ചിത്രം പങ്കുവെച്ച കൊണ്ട് ജിത്തു ജോസഫ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
 
നടന്‍ വെങ്കടേഷാണ് മോഹന്‍ലാല്‍ അവതരിപ്പിച്ച ജോര്‍ജുകുട്ടി ആയി എത്തുക. ആന്റണി പെരുമ്പാവൂര്‍ ഈ ചിത്രവും നിര്‍മ്മിക്കും. ദൃശ്യം 2 തെലുങ്കിലെത്തുമ്പോള്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുമോ എന്നത് കണ്ടു തന്നെ അറിയണം. പ്രേക്ഷകരുടെ ഇഷ്ടത്തിനനുസരിച്ച് തെലുങ്കിലേക്ക് എത്തുമ്പോള്‍ ജിത്തു ജോസഫ് പുതിയ സര്‍പ്രൈസുകള്‍ ഒളിപ്പിച്ചുവയ്ക്കാനും സാധ്യത കൂടുതലാണ്. ദൃശ്യം പോലെ തന്നെ ദൃശ്യം രണ്ടും കാണാനായി കാത്തിരിക്കുകയാണ് ടോളിവുഡ് പ്രേക്ഷകര്‍. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കോമഡി ചെയ്യുന്ന ആൾ ജീവിതത്തിലും അങ്ങനെയാകുമെന്ന് കരുതരുത്, ചക്കപ്പഴം താരം റാഫിയുമായി വേർപിരിഞ്ഞെന്ന് മഹീന

ഫോട്ടോകളെല്ലാം നീക്കം ചെയ്തു, മക്കളും വിജയിയെ വെറുത്ത് തുടങ്ങിയോ?: എല്ലാത്തിനും കാരണം തൃഷയെന്ന് ആരാധകർ

Trisha and Vijay: വിജയിനെ സമാധാനത്തോടെ ജീവിക്കാൻ തൃഷ അനുവദിക്കണം: അന്തനൻ

Vijay- Trisha: പ്രണയത്തിലാണെന്ന ഗോസിപ്പുകൾ അപ്പോൾ സത്യമോ?, വിവാഹമോചന അഭ്യൂഹങ്ങൾക്കിടെ വിജയ്ക്ക് പിറന്നാൾ ആശംസിച്ച് തൃഷ, ചർച്ചയാക്കി ആരാധകർ

Drishyam 3: 'ദൃശ്യം 3' മൂന്ന് ഭാഷകളിലും ഒന്നിച്ച് റിലീസ് ചെയ്യാന്‍ ആലോചന

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: ആത്മഹത്യാക്കുറിപ്പില്‍ മൂന്ന് അധ്യാപകരുടെ പേരും

വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ അമേരിക്ക ആറാം സ്ഥാനത്ത്; ഒന്നാം സ്ഥാനത്ത് ഏത് രാജ്യമെന്ന് അറിയാമോ

പിവി അന്‍വറിനു മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കേണ്ടതില്ല; കെപിസിസി രാഷ്ട്രീയകാര്യ സമിതിയുടെ പിന്തുണ

K 6 Hypersonic Missiles: ദൂരപരിധി 8,000 കിലോമീറ്റർ, കടലിനടിയിൽ നിന്നും തൊടുക്കാം, ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കെ 6 ബാലിസ്റ്റിക് മിസൈൽ അവസാനഘട്ടത്തിൽ

പോലീസ് ചമഞ്ഞ് വെർച്ചൽ അറസ്റ്റ് തടത്തി 20 ലക്ഷം തട്ടിയവർ പിടിയിൽ

അടുത്ത ലേഖനം
Show comments