Select Your Language

Notifications

webdunia
webdunia
webdunia
webdunia

ദുൽഖറിന്റെ കൂട്ടുകാർ, ജേക്കബ്.. നിന്നെ മിസ്സ് ചെയ്യുന്നുവെന്ന് നടൻ

Jacob Gregory (ജേക്കബ് ഗ്രിഗറി) Indian actor

Anoop k.r

, വ്യാഴം, 28 ജൂലൈ 2022 (11:36 IST)
ദുൽഖറിന്റെ ജന്മദിനം ആഘോഷിക്കുകയാണ് ആരാധകരും അടുത്ത സുഹൃത്തുക്കളും. നടന് ആശംസ പ്രവാഹമാണ് സോഷ്യൽ മീഡിയയിലൂടെ വന്നുകൊണ്ടിരിക്കുന്നത്. കൂട്ടുകാരനും നടനുമായ ജേക്കബ് ഗ്രിഗറി ദുൽഖറിന് പിറന്നാൾ ആശംസകൾ നേർന്നു. 
 
നിന്നെ മിസ്സ് ചെയ്യുന്നു എന്നാണ് കൂട്ടുകാരനോട് ദുൽഖർ കുറിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Greg (@gregg_dawg)

ദുൽഖർ സൽമാൻ നിർമ്മിച്ച് 2020ൽ പുറത്തിറങ്ങിയ 'മണിയറയിലെ അശോകൻ' എന്ന സിനിമയിലാണ് നടനെ ഒടുവിലായി കണ്ടത്.മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത എ.ബി.സി.ഡി (2013) എന്ന ചിത്രത്തിലൂടെയാണ് ജേക്കബ് ഗ്രിഗറി സിനിമയിലെത്തിയത്.  
 
സിനിമയിൽ എത്തുംമുമ്പ് ടെലിവിഷൻ പരിപാടികളിൽ താരം സജീവമായിരുന്നു. അക്കര കാഴ്ചകൾ എന്ന സീരിയലിൽ ഗ്രിഗറി പ്രധാന കഥാപാത്രത്തെ തന്നെ അവതരിപ്പിച്ചു. 32 കൊല്ലത്തോളമായി ന്യൂജേഴ്‌സിയിലാണ് അദ്ദേഹം താമസിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Dulquer Salmaan's pet name: മമ്മൂട്ടി ദുല്‍ഖറിനെ വിളിക്കുന്ന ചെല്ലപ്പേര് അറിയുമോ?