Webdunia - Bharat's app for daily news and videos

Install App

ലെഫ്റ്റനന്റ് റാമായി ദുല്‍ഖര്‍ സല്‍മാന്‍, ബഹുഭാഷാ ചിത്രമൊരുങ്ങുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 21 ഏപ്രില്‍ 2021 (14:59 IST)
ദുല്‍ഖര്‍ സല്‍മാന്റെ ബഹുഭാഷ ചിത്രം ഒരുങ്ങുകയാണ്.ലെഫ്റ്റനന്റ് റാമായി നടന്‍ വേഷമിടും.രാമ നവമി ദിവസത്തില്‍ തന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തിയിരിക്കുകയാണ് നടന്‍.'രാമനും പ്രണയത്തിന് വേണ്ടിയുള്ള അദ്ദേഹത്തിന്റെ യുദ്ധവും ഇതിഹാസമാണ്. ഇനി ലെഫ്റ്റനന്റ് റാമിന്റെ പ്രണയഗാഥ നിങ്ങള്‍ക്ക് കാണാം'- എന്ന് പറഞ്ഞു കൊണ്ടാണ് വീഡിയോ പുറത്ത് വിട്ടത്.
 
കാശ്മീരിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. അവിടെ നിന്നുള്ള ചില ചിത്രങ്ങള്‍ നടന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്. തെലുങ്ക്, തമിഴ്, മലയാളം എന്നീ ഭാഷകളിലായി സിനിമ നിര്‍മ്മിക്കും.ഹാനു രാഘവപുഡി സംവിധാനം ചെയ്യുന്ന ചിത്രം വിജയാന്തി മൂവീസും, സ്വപ്ന സിനിമാസും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments