Select Your Language

Notifications

webdunia
webdunia
webdunia
webdunia

പറവയ്ക്ക് ശേഷം സൗബിന്‍, ദുല്‍ഖറിന്റെ അടുത്തത് 'ഓതിരം കടകം'

പറവയ്ക്ക് ശേഷം സൗബിന്‍, ദുല്‍ഖറിന്റെ അടുത്തത് 'ഓതിരം കടകം'

കെ ആര്‍ അനൂപ്

, തിങ്കള്‍, 7 മാര്‍ച്ച് 2022 (17:01 IST)
ദുല്‍ഖര്‍ സല്‍മാന്‍ അടുത്തതായി സൗബിന്‍ ഒപ്പം ചേരും.'ഓതിരം കടകം' വൈകാതെ തന്നെ തുടങ്ങാനാണ് സാധ്യത.
 2021 ജൂലൈ 28-നാണ് പ്രോജക്റ്റ് പ്രഖ്യാപിച്ചത്.സൗബിന്‍ രണ്ടാമതായി സംവിധാനം ചെയ്യുന്ന ചിത്രം.'അടുത്തത്' എന്ന് എഴുതിക്കൊണ്ട് 'ഓതിരം കടകം' എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ സൗബിന്‍ പങ്കുവെച്ചു. 
 
ദുല്‍ഖറിന്റെ 'പറവ'യിലെ ഇമ്രാനെപ്പോലൊരു കഥാപാത്രത്തെയാണ് ഞങ്ങളെല്ലാം പ്രതീക്ഷിക്കുന്നത്'എന്നായിരുന്നു ഒരു ആരാധകന്റെ കമന്റ്. സൗബിന്‍-ദുല്‍ഖര്‍ കോംബോയ്ക്കായി ഞങ്ങള്‍ എല്ലാവരും കാത്തിരിക്കുകയാണെന്ന് മറ്റൊരാളും കുറിച്ചു.
 
ദുല്‍ഖര്‍ സല്‍മാന്‍, സൗബിന്‍, ഓതിരം കടകം,Othiram Kadakam

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി ഇനി തെലുങ്കില്‍ ! ഏജന്റ് സിനിമയുടെ സെറ്റില്‍ മെഗാസ്റ്റാര്‍ എത്തിയെന്ന് സംവിധായകന്‍, വില്ലന്‍ വേഷത്തില്‍ തന്നെ