Select Your Language

Notifications

webdunia
webdunia
webdunia
webdunia

മലയാളത്തിലെ ആദ്യത്തെ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ റിലീസ്, നിവിന്‍ പോളിയുടെ 'കനകം കാമിനി കലഹം' പ്രേക്ഷകരിലേക്ക്

മലയാളത്തിലെ ആദ്യത്തെ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ റിലീസ്, നിവിന്‍ പോളിയുടെ 'കനകം കാമിനി കലഹം' പ്രേക്ഷകരിലേക്ക്

കെ ആര്‍ അനൂപ്

, ചൊവ്വ, 19 ഒക്‌ടോബര്‍ 2021 (14:01 IST)
നിവിന്‍ പോളിയുടെ കനകം കാമിനി കലഹം ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു.ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ പ്രീമിയര്‍ ചെയ്യുന്ന ആദ്യ മലയാള ചിത്രമായിരിക്കും ഇത്. വൈകാതെ തന്നെ റിലീസ് പ്രഖ്യാപനമുണ്ടാകും.
രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന സിനിമ അബ്‌സേഡ് ഹ്യൂമര്‍ പരീക്ഷിക്കുന്ന ചിത്രം കൂടിയാണ് 'കനകം കാമിനി കലഹം'.59 സെക്കന്‍ഡ് മാത്രം ദൈര്‍ഘ്യമുള്ള ടീസര്‍ അടുത്തിടെ പുറത്തുവന്നിരുന്നു.നിവിന്‍ പോളിയും ഗ്രെയ്സ് ആന്റണിയും ഈജിപ്ഷ്യന്‍ രാജാവിന്റെയും രാജ്ഞിയുടെയും വേഷവിധാനത്തിലാണ് കാണാനായത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകമെമ്പാടുമുള്ള തിയറ്ററുകളിലേക്ക് ദുല്‍ഖര്‍ സല്‍മാന്റെ കുറുപ്പ്, റിലീസ് നവംബറില്‍