പേര് മാറ്റുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ല, അങ്ങനെ വന്നാല്‍ ദുല്‍ഖര്‍ ഇഷ്ടം ഈ പേരുകള്‍ !

കെ ആര്‍ അനൂപ്
ബുധന്‍, 2 മാര്‍ച്ച് 2022 (10:03 IST)
ഇന്‍സ്റ്റഗ്രാമില്‍ 10 മില്യണ്‍ ആളുകളാണ് ദുല്‍ഖറിനെ പിന്തുടരുന്നത്. അതായത് ഒരു കോടി ഫോളോവര്‍മാര്‍. ഇടയ്ക്കിടെ ഫാന്‍സ് ചാറ്റ് നടത്താറുള്ള നാടന്‍ അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാറുമുണ്ട്.
 
ഇന്‍സ്റ്റഗ്രാമില്‍ ഏറ്റവും കൂടുതല്‍ ഫോളോവര്‍മാരുള്ള മലയാള താരവും മൂന്നാമത്തെ തെന്നിന്ത്യന്‍ താരവുമാണ് ദുല്‍ഖര്‍ സല്‍മാന്‍.നിങ്ങളുടെ പേര് മാറ്റാന്‍ ഒരു അവസരം ലഭിക്കുകയാണെങ്കില്‍ നിങ്ങള്‍ എന്ത് പേരായിരിക്കും പുതുതായി നല്‍കുക എന്നാണ് എന്ന ആരാധകരുടെ ചോദ്യത്തിന് നടന്‍ മറുപടി നല്‍കി.
 
പേര് മാറ്റുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്നും തനിക്ക് ഇഷ്ടമുള്ള രണ്ട് പേരുകള്‍ ഉണ്ടെന്നും നടന്‍ പറയുന്നു.
 
മക്വീന്‍, റോക്ക്‌ഫെല്ലര്‍ എന്നിവയാണ് ദുല്‍ഖര്‍ തനിക്ക് നന്നായി തോന്നിയ രണ്ട് പേരുകള്‍ എന്ന് ദുല്‍ഖര്‍ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

"ആദിത്യ ധറിനെ ഞാൻ ഒന്നും പഠിപ്പിച്ചിട്ടില്ല, അദ്ദേഹം സ്വയം പഠിച്ചു"; അഭിനന്ദിച്ച് പ്രിയദർശൻ

അനിയത്തിപ്രാവിന് 29 വയസ്; ഫാസിലിനൊപ്പമുള്ള വിശേഷം പങ്കുവെച്ച് കുഞ്ചാക്കോ ബോബൻ

"സിനിമയിലേക്കുള്ള നിന്‍റെ 'തുടക്കം', അഭിമാനം തോന്നുന്നു"; മകൾക്ക് പിറന്നാൾ ആശംസയുമായി മോഹൻലാൽ

വെറും 7 ദിവസം, ബോക്സോഫീസിൽ 1000 കോടി നേട്ടം സ്വന്തമാക്കി ധുരന്ധർ 2

"പ്രൊഡ്യൂസറെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമം തോന്നുന്നു"; 'ജനനായകൻ' റിലീസ് വൈകുന്നതിൽ വിജയ്

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹോര്‍മുസ് കടലിടുക്ക് എപ്പോള്‍ വീണ്ടും തുറക്കും? ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗം ആശ്വാസം നല്‍കുന്നില്ല

ഹോർമുസിലെ പ്രതിസന്ധി കിടപ്പറയിലേക്കും, ഇന്ത്യയിലെ കോണ്ടം വ്യവസായവും തളരുന്നു, കാരണമെന്ത്

നിങ്ങൾക്ക് ഒരു ധാരണയുമില്ല, അപ്രാപ്യമായ രഹസ്യ സങ്കേതങ്ങൾ ഞങ്ങൾക്കുണ്ട്, അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ

എണ്ണവില ഉയരുന്നത് പണപ്പെരുപ്പമുണ്ടാക്കാം, കരകയറാൻ മാസങ്ങളെടുക്കുമെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി

ഹോർമുസ് പ്രതിസന്ധി അവസാനിപ്പിക്കാൻ നയതന്ത്ര ഇടപെടലുമായി ബ്രിട്ടൻ :35 രാജ്യങ്ങളുടെ ഉച്ചകോടി വിളിച്ചു

അടുത്ത ലേഖനം
Show comments