Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വാപ്പച്ചിയുടെ ഈ സിനിമ കണ്ടാല്‍ സങ്കടം തോന്നും'; ഇഷ്ട സിനിമയെക്കുറിച്ച് ദുല്‍ഖര്‍

മമ്മൂട്ടി ദുൽഖർ സൽമാൻ മമ്മൂട്ടി സിനിമകൾ ദുൽഖർ സൽമാൻ സിനിമകൾ പുതിയ വാർത്തകൾ സിനിമാ വാർത്തകൾ സിനിമ ന്യൂസ്

കെ ആര്‍ അനൂപ്

, ബുധന്‍, 9 ഓഗസ്റ്റ് 2023 (13:08 IST)
മമ്മൂട്ടി അഭിനയിച്ച തന്റെ ഇഷ്ട സിനിമയെ കുറിച്ച് ദുല്‍ഖര്‍ തന്നെ പറയുന്നു.
 
വാപ്പച്ചിയുടെ ചിത്രങ്ങളില്‍ നിന്നും ഇഷ്ടമുള്ളത് നോക്കി തെരഞ്ഞെടുക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അതില്‍ നിന്നും ഒരെണ്ണം തിരഞ്ഞെടുക്കുക എന്നുള്ളത് അതിലും ബുദ്ധിമുട്ടുള്ളതാണ്.
 
തനിയാവര്‍ത്തനം എന്ന ചിത്രം കണ്ടാല്‍ സങ്കടം തോന്നും. അതിനുമുമ്പ് അത്തരത്തില്‍ ഒരു ചിത്രം ഉണ്ടായിട്ടില്ല. ആ ചിത്രത്തിനുശേഷം അതുപോലൊരു സിനിമ ഉണ്ടായിട്ടില്ല എന്നതാണ് സത്യം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വളരെ പ്രിയപ്പെട്ടവരുടെ തുടരെയുള്ള വേർപാടുകൾ, അതുണ്ടാക്കുന്ന നിസ്സീമമായ വ്യഥ: ഹൃദയം നുറുങ്ങുന്ന വേദനയിൽ മമ്മൂട്ടി