Webdunia - Bharat's app for daily news and videos

Install App

'ജന്മദിനാശംസകള്‍ ബം';പതിവ് തെറ്റിക്കാതെ നസ്രിയ, ദുല്‍ഖറിന്റെ സ്വന്തം കുഞ്ഞി !

കെ ആര്‍ അനൂപ്
ബുധന്‍, 28 ജൂലൈ 2021 (08:51 IST)
നസ്രിയയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് ദുല്‍ഖര്‍ സല്‍മാന്‍. ജൂലൈ 28ന് രാവിലെ തന്നെ തന്റെ 'ബം'ന്(ദുല്‍ഖര്‍) കുഞ്ഞി (നസ്രിയ) പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ്.
 
'ജന്മദിനാശംസകള്‍ ബം.ഇത് ഞങ്ങളെപ്പോലെ ഒരു നീണ്ട യാത്രയാണ്.എന്നാല്‍ നമ്മള്‍ എല്ലായ്‌പ്പോഴും പരസ്പരം ''കുഞ്ഞിയും ബം'' ആയിരിക്കും.എല്ലായ്‌പ്പോഴും കുഞ്ഞിക്കായി അവിടെ ഉണ്ടായിരുന്നതിന് നന്ദി.ഞങ്ങള്‍ നിങ്ങളെ വളരെയധികം സ്‌നേഹിക്കുന്നു, ഈ വര്‍ഷം സന്തോഷം മാത്രം നിറഞ്ഞതാണെന്ന് പ്രതീക്ഷിക്കുന്നു.നീ, അമ ന്‍, മമു എന്റെയാണ്.വിശ്വസ്തതയോടെ കുഞ്ഞി'- നസ്രിയ കുറിച്ചു.
 
ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച മണിയറയിലെ അശോകന്‍ എന്ന ചിത്രത്തിലാണ് നസ്രിയയെ ഒടുവിലായി കണ്ടത്. അതിഥി വേഷത്തിലായിരുന്നു താരം പ്രത്യക്ഷപ്പെട്ടത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments