എന്തുകൊണ്ട് നിർമാണ കമ്പനിയുടെ പേര് വേഫെയറര്‍, പേരിന് പിന്നിലെ കഥയുമായി ദുൽഖർ സൽമാൻ

അഭിറാം മനോഹർ
ചൊവ്വ, 19 നവം‌ബര്‍ 2019 (20:11 IST)
മലയാളത്തിൽ പല മുൻനിര താരങ്ങൾക്കുംസ്വന്തമായി നിർമാണകമ്പനികളുണ്ട്, ആസിഫ് അലി,പ്രിഥ്വി തുടങ്ങിയ പല യുവതാരങ്ങളും നിർമാതാവ് കൂടിയായി നല്ല ചിത്രങ്ങൾ സമ്മാനിച്ചവരാണ്. ആ നിരയിലേക്ക് അവസാനം എത്തിയ താരമാണ് ദുൽഖർ സൽമാൻ. എന്നാൽ മറ്റുള്ളവരിൽ നിന്നും വ്യതസ്തമായി മലയാളികൾക്ക് അത്രയും പരിചയമില്ലാത്ത പേരിലാണ്  ദുൽഖർ തന്റെ നിർമാണസംരംഭം ആരംഭിച്ചത്.
 
എന്നാൽ എന്ത്കൊണ്ട് വേഫെയറർ എന്ന പേര് എന്നതിന് ഉത്തരം തന്നിരിക്കുകയാണ് ദുൽഖർ ഇപ്പോൾ. യാത്രയോടുള്ള ഇഷ്ടമാണ് നിർമ്മാണകമ്പനിയുടെ പേരിലുള്ളതെന്നാണ് താരം പറയുന്നത്. മകൾ മറിയത്തിന്റെ കൈ പിടിച്ചു നിൽക്കുന്ന ദുൽഖറാണ് കമ്പനിയുടെ ലോഗോ. 
 
വേഫെയറർ എന്നാൽ കാൽനടയായി പര്യവേഷണം നടത്തുന്ന ആൾ എന്നാണ് അർഥം. താൻ യാത്രയെ ഒരുപാട് സ്നേഹിക്കുന്നൊരു ആളായതിനാൽ ആ വാക്ക് തിരഞ്ഞെടുക്കുകയായിരുന്നു. ഇതൊരു പഴയ വാക്കാണ് പക്ഷേ ഇതിന്റെ സൗണ്ടിങ് ഒരുപാട് ഇഷ്ടപെട്ടു അങ്ങനെ തിരഞ്ഞെടുത്തതാണ് ദുൽഖർ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

തദ്ദേശ തിരഞ്ഞെടുപ്പ്: ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍

എസ്ഐക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം: സിപിഎമ്മുകാര്‍ക്കെതിരായ ക്രിമിനല്‍ കേസ് പിന്‍വലിക്കാന്‍ ആഭ്യന്തര വകുപ്പ് ഹര്‍ജി നല്‍കി

തദ്ദേശ തിരഞ്ഞെടുപ്പ്: ബാലറ്റ് പേപ്പര്‍ അച്ചടിച്ചു തുടങ്ങി

അഗ്നിവീർ: കരസേനയിലെ ഒഴിവുകൾ ഒരു ലക്ഷമാക്കി ഉയർത്തിയേക്കും

എസ്ഐആറിന് സ്റ്റേ ഇല്ല; കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീം കോടതി ഡിസംബര്‍ 2 ന് വിധി പറയും

അടുത്ത ലേഖനം
Show comments