Select Your Language

Notifications

webdunia
webdunia
webdunia
webdunia

Ek Villain Returns trailer:ജോണ്‍ എബ്രഹാമും അര്‍ജുന്‍ കപൂറും പ്രധാന വേഷങ്ങളില്‍, 'ഏക് വില്ലന്‍ റിട്ടേണ്‍സ്' ട്രെയിലര്‍

Ek Villain Returns Official Trailer | John Abraham

കെ ആര്‍ അനൂപ്

, വ്യാഴം, 30 ജൂണ്‍ 2022 (13:45 IST)
ജോണ്‍ എബ്രഹാമിനെയും അര്‍ജുന്‍ കപൂറിനെയും പ്രധാനകഥാപാത്രങ്ങളാക്കി മൊഹിത് സുരി സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'ഏക് വില്ലന്‍ റിട്ടേണ്‍സ്'.ദിഷ പതാണിയും താര സുതാരിയയും നായികമാരായി എത്തുന്ന സിനിമയുടെ ട്രെയിലര്‍ പുറത്ത്.
 
ജൂലൈ 29നാണ് സിനിമ റിലീസ് ആകുന്നത്.ടി സീരീസും ബാലാജി മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.വികാസ് ശിവരാമന്‍ ഛായാഗ്രാഹണം നിര്‍വഹിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചോരയില്‍ കുളിച്ച് മെഗാസ്റ്റാര്‍, നിര്‍ത്താതെ വയലന്‍സ്; മമ്മൂട്ടി ചിത്രത്തിനു 'എ' സര്‍ട്ടിഫിക്കറ്റ് !