Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി ആരാധകരും ത്രില്ലിലാണ്, ബസൂക്ക ട്രെയ്‌ലർ റിലീസ് എമ്പുരാനൊപ്പം തിയേറ്ററുകളിൽ

അഭിറാം മനോഹർ
വെള്ളി, 7 മാര്‍ച്ച് 2025 (09:24 IST)
മലയാളി സിനിമാപ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായെത്തുന്ന എമ്പുരാന്‍ എന്ന സിനിമ. ലൂസിഫര്‍ എന്ന ഹിറ്റ് സിനിമയുടെ തുടര്‍ച്ചയായതിനാല്‍ തന്നെ വലിയ പ്രതീക്ഷയാണ് സിനിമയ്ക്ക് ചുറ്റുമുള്ളത്. ഇപ്പോഴിതാ എമ്പുരാന്‍ റിലീസിന് മമ്മൂട്ടി ആരാധകരെയും സന്തോഷത്തിലാക്കുന്ന വാര്‍ത്ത വന്നിരിക്കുകയാണ്.
 
 ഡിനോ ഡെന്നീസ് ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി സിനിമയായ ബസൂക്കയുടെ ട്രെയ്ലറും മോഹന്‍ലാല്‍ സിനിമയ്‌ക്കൊപ്പം തിയേറ്ററുകളിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എമ്പുരാനില്‍ മമ്മൂട്ടിയുണ്ടാകുമോ എന്നത് വ്യക്തമല്ലെങ്കിലും എമ്പുരാനൊപ്പം തിയേറ്ററില്‍ മമ്മൂട്ടിയേയും കാണാനാകുമെന്ന സന്തോഷത്തിലാണ് ആരാധകര്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെളിവെടുപ്പിനു പോകാനിരിക്കെ ജയിലിലെ ശുചിമുറിയില്‍ അഫാന്‍ കുഴഞ്ഞുവീണു

ചൂട് കനക്കുന്നു, സംസ്ഥാനത്തെ പ്രതിദിന വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് പിന്നിട്ടു

ബ്രിട്ടൻ നയതന്ത്ര ഉത്തരവാദിത്വം കാണിക്കണം, ജയശങ്കറിന് നേർക്കുണ്ടായ അക്രമണശ്രമത്തിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ

തലമുറ മാറ്റത്തിലേക്ക് സിപിഎം; തന്ത്രങ്ങള്‍ മെനഞ്ഞ് പിണറായി, ലക്ഷ്യം നവകേരളം

തൊഴിൽ തർക്കം തീർപ്പായി;തിരുവനന്തപുരം ജില്ലയിലെ സ്വിഗ്ഗി ജീവനക്കാരുടെ കൂലി വർദ്ധിപ്പിച്ചു, തീരുമാനം തൊഴിൽമന്ത്രിയുടെ ഇടപെടലിൽ

അടുത്ത ലേഖനം
Show comments