Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടുത്ത വര്‍ഷത്തെ സുരാജിന്റെ ആദ്യ റിലീസ്,'എന്നാലും ന്റെളിയാ'പ്രദര്‍ശന തീയതി

Ennalum Ente Aliya   ENNALUMNTEALIYAസുരാജ് വെഞ്ഞാറമൂട്

കെ ആര്‍ അനൂപ്

, വ്യാഴം, 8 ഡിസം‌ബര്‍ 2022 (17:28 IST)
സുരാജ് വെഞ്ഞാറമൂട് പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് 'എന്നാലും ന്റെളിയാ'. നവാഗതനായ ബാഷ് മൊഹമ്മദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു.ജനുവരി 06 ന് ചിത്രം തിയേറ്ററുകളില്‍ എത്തും.
 
ഗായത്രി അരുണ്‍ ആണ് നായിക.സിദ്ദിഖ്, ലെന, മീര നന്ദന്‍, ജോസ്‌ക്കുട്ടി, അമൃത, സുധീര്‍ പറവൂര്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.
 
 മാജിക് ഫ്രയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒഴിവാക്കിയ ഗാനം, 'പൊന്നിയിന്‍ സെല്‍വന്‍ 1'ലെ വീഡിയോ സോങ്