Webdunia - Bharat's app for daily news and videos

Install App

എറിഡയിൽ ഗ്ലാമറസ്സായി സംയുക്ത മേനോൻ, പോസ്റ്റർ പുറത്ത്

Webdunia
ബുധന്‍, 28 ഒക്‌ടോബര്‍ 2020 (12:55 IST)
സംയുക്ത മേനോനെ പ്രധാനകഥാപാത്രമാക്കി വി‌കെ പ്രകാശ് സംവിധാനം ചെയുന്ന എറിഡ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്ത്. ഇതുവരെ കാണാത്ത തരത്തിലുള്ള ഗ്ലാമറസ് ലുക്കിലാണ് പോസ്റ്ററിൽ നായിക സംയുക്ത മേനോൻ പ്രത്യക്ഷപ്പെടുന്നത്.
 
ഗ്രീക്ക് മിത്തോളജിയുടെ പശ്ചാത്തലത്തിൽ സമകാലിക സംഭവങ്ങളെ പ്രതിപാദിക്കുന്ന ത്രില്ലർ ചിത്രമാണ് എറിഡ. നാസർ,കിഷോർ,ധർമജൻ ബോൾഗാട്ടി എന്നീ താരങ്ങൾ ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തുന്നു. അരോമ സിനിമാസ്,ഗുഡ് കമ്പനി എന്നിവയുടെ ബാനറിൽ അജി മേടയിൽ,അരോമ ബാബു എന്നിവരാണ് ചിത്രം നിർമിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments