Select Your Language

Notifications

webdunia
webdunia
webdunia
webdunia

Esther Anil: ചൂടന്‍ ചിത്രങ്ങളുമായി എസ്‌തേര്‍ അനില്‍

ബാംഗ്ലൂരിലെ അലസമായ ശനിയാഴ്ച എന്ന ക്യാപ്ഷനോടെയാണ് എസ്തേര്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്

Esther Anil: ചൂടന്‍ ചിത്രങ്ങളുമായി എസ്‌തേര്‍ അനില്‍
, ചൊവ്വ, 2 ഓഗസ്റ്റ് 2022 (10:40 IST)
Esther Anil: ഗ്ലാമറസ് ആന്റ് സ്‌റ്റൈലിഷ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി എസ്തേര്‍ അനില്‍. വെള്ളയില്‍ അതീവ സുന്ദരിയായാണ് താരത്തെ കാണുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Esther Anil (@_estheranil)

ബാംഗ്ലൂരിലെ അലസമായ ശനിയാഴ്ച എന്ന ക്യാപ്ഷനോടെയാണ് എസ്തേര്‍ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Esther Anil (@_estheranil)

ബാലതാരമായി വന്ന് മലയാളി പ്രേക്ഷകരുടെ മനംകവര്‍ന്ന താരമാണ് എസ്‌തേര്‍. ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിലൂടെയാണ് എസ്‌തേര്‍ ആരാധകരുടെ പ്രിയപ്പെട്ട നടിയായത്.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Esther Anil (@_estheranil)

ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ ഇളയ മകളുടെ വേഷമാണ് എസ്‌തേര്‍ അവതരിപ്പിച്ചിരിക്കുന്നത്. ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും എസ്‌തേര്‍ അഭിനയിച്ചിട്ടുണ്ട്.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Esther Anil (@_estheranil)


Share this Story:

വെബ്ദുനിയ വായിക്കുക

സിനിമ വാര്‍ത്ത ജ്യോതിഷം ആരോഗ്യം ജനപ്രിയം..

Follow Webdunia malayalam

അടുത്ത ലേഖനം

ആരാണ് ഏട്ടന്‍ ? മോഹന്‍ലാലോ പ്രിയദര്‍ശനോ, ആരാധകരുടെ സംശയം