ഇംതിയാസ് അലി ചിത്രത്തില്‍ ഫഹദിന്റെ നായികയായി തൃപ്തി ദിമ്രി, ഒരുങ്ങുന്നത് ഇന്റന്‍സ് ലവ് സ്റ്റോറി

അഭിറാം മനോഹർ
വ്യാഴം, 5 ഡിസം‌ബര്‍ 2024 (16:26 IST)
Fahad- Tripti dimri
ഇന്ത്യന്‍ സിനിമാലോകത്ത് സിനിമാക്കാര്‍ക്കിടയില്‍ ഒട്ടേറെ ആരാധകരുള്ള നടനാണ് ഫഹദ് ഫാസില്‍. മലയാളത്തിന് പുറത്ത് തമിഴിലും തെലുങ്കിലും ഫഹദ് തന്റെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഇംതിയാസ് അലി സിനിമയിലൂടെ ബോളിവുഡിലും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് താരം. ഇപ്പോഴിതാ സിനിമയെ പറ്റിയുള്ള കൂടുതല്‍ അപ്‌ഡേറ്റുകള്‍ പുറത്തുവന്നിരിക്കുകയാണ്.
 
റിപ്പോര്‍ട്ടുകള്‍ പ്രകാരം സിനിമയുടെ ചിത്രീകരണ 2025 ആദ്യ പകുതിയിലാകും സിനിമയുടെ ചിത്രീകരണം ആരംഭിക്കുക. ചിത്രത്തെ പറ്റിയുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ പക്ഷേ ഇതുവരെ വന്നിട്ടില്ല. വിന്‍ഡോ സീറ്റ് ഫിലിംസിന്റെ ബാനറില്‍ ഇംതിയാസ് അലിയാകും സിനിമ നിര്‍മിക്കുക. തൃപ്തി ദിമ്രിയാകും സിനിമയില്‍ ഫഹദിന്റ നായികയാവുക.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

Navya Nair: നടന്മാർ എത്ര പ്രായം കടന്നാലും പ്രേക്ഷകർ അവരെ വയസായവർ എന്ന് കാണുന്നില്ല: നവ്യ നായർ

Meera Nandan: കരീന കപൂറിനുണ്ടായ ആ അനുഭവം സിനിമ ഉപേക്ഷിക്കാൻ കാരണമായി?: മീര നന്ദൻ പറയുന്നു

നടിമാരായ ജ്യോതികയും നഗ്മയും തമ്മിലുള്ള ബന്ധം അറിയുമോ?

Trisha: 'ഞാൻ എപ്പോഴും ഒറ്റയ്ക്കാണ്, മറ്റുള്ളവർക്കൊപ്പം റൂം പങ്കുവെക്കാൻ പോലും എനിക്ക് പറ്റില്ല': തൃഷ

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനഞ്ചുകാരിയെ തട്ടിക്കൊണ്ട് പോയി ഓട്ടോയ്ക്കുള്ളില്‍ വെച്ച് പീഡിപ്പിച്ച കേസ്; പ്രതിക്ക് പതിനെട്ട് വര്‍ഷം കഠിന തടവും പിഴയും

അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് കൈമാറരുതെന്ന് ഡിജിപിയുടെ കര്‍ശന നിര്‍ദ്ദേശം

അപൂർവ ധാതുക്കൾ ഇന്ത്യയ്ക്ക് നൽകാം, യുഎസിന് കൊടുക്കരുതെന്ന് ചൈന

ക്ഷേമ പെന്‍ഷന്‍ കുടിശിക നവംബറില്‍ തീരും; കൈയില്‍ എത്തുക 3,600 രൂപ

മനുഷ്യരാരും ചന്ദ്രനിൽ പോയിട്ടില്ല, എല്ലാം തട്ടിപ്പ്; തെളിവുണ്ടെന്ന് കിം കദാർഷിയൻ

അടുത്ത ലേഖനം
Show comments