ഫഹദിനൊപ്പം ഇങ്ങനെ നിൽക്കാനും ഒരു ഫോട്ടോ എടുക്കാനും ആയതുതന്നെ വലിയൊരു ഭാഗ്യമായാണ് നടി സപ്തമി ഗൗഡ കണക്കാക്കുന്നത്. ബാംഗ്ലൂർ സ്വദേശിയായ കന്നഡ നടി 'കാന്താര' എന്ന സിനിമയിലെ നായിക കൂടിയാണ്. View this post on Instagram A post shared by Sapthami Gowda