Webdunia - Bharat's app for daily news and videos

Install App

ഹോളിവുഡിലും ആക്ഷന്‍ രംഗങ്ങളില്‍ തിളങ്ങി ധനുഷ്, ദ ഗ്രേ മാന്‍ ഫസ്റ്റ് ലുക്ക് പുറത്ത്

കെ ആര്‍ അനൂപ്
ബുധന്‍, 27 ഏപ്രില്‍ 2022 (10:04 IST)
തമിഴ് സിനിമാലോകവും ധനുഷിന്റെ ആരാധകരും കാത്തിരുന്ന ഹോളിവുഡ് ചിത്രം ദ ഗ്രേ മാനിലെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ആക്ഷനില്‍ രംഗങ്ങളില്‍ നടന്‍ അഭിനയിച്ചിട്ടുണ്ടെന്ന സൂചന നല്‍കിക്കൊണ്ടാണ് പോസ്റ്റര്‍ എത്തിയത്.അവഞ്ചേഴ്സ് ഫെയിം റൂസ്സോ ബ്രദേഴ്സ് സംവിധാനം ചെയ്ത ചിത്രം 2022 ജൂലൈയില്‍ പ്രശസ്തമായ ഒരു ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്ഫോമില്‍ റിലീസ് ചെയ്യും.
<

pic.twitter.com/BOewetFdnP

— Russo Brothers (@Russo_Brothers) April 26, 2022 >
<

Just gonna leave these here… #TheGrayMan drops July 22 on @NetflixFilm. pic.twitter.com/PttQ1UVrUZ

— Russo Brothers (@Russo_Brothers) April 26, 2022 >200 മില്യണ്‍ ഡോളര്‍ ബഡ്ജറ്റില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ആക്ഷന്‍ ത്രില്ലറാണ് ദ ഗ്രേ മാന്‍ . രണ്ട് കൊലയാളികളെ ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്.റയാന്‍ ഗോസ്ലിങ്, ക്രിസ് ഇവാന്‍സ്, ജെസ്സിക്ക ഹെന്‍വിക്ക് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

സൈബർ ആക്രമണം: നിയമ നടപടിക്കൊരുങ്ങി നടി റിനി ആൻ ജോർജ്

Krishna Janmashtami Wishes in Malayalam: ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ മലയാളത്തില്‍

Kerala Cabinet Decisions: ഇന്നത്തെ മന്ത്രിസഭായോഗ തീരുമാനങ്ങള്‍

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാം; ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

ബിയർ കഴിക്കാനുള്ള കുറഞ്ഞ പ്രായം 25ൽ നിന്ന് 21 ആയി കുറയ്ക്കാനൊരുങ്ങി ഡൽഹി

അടുത്ത ലേഖനം
Show comments