Webdunia - Bharat's app for daily news and videos

Install App

ഹൃത്വിക്കിന് നായിക ദീപിക, റിലീസ് പ്രഖ്യാപിച്ച് 'ഫൈറ്റർ' !

കെ ആര്‍ അനൂപ്
തിങ്കള്‍, 11 ജനുവരി 2021 (14:23 IST)
ദീപിക പദുക്കോണും ഹൃത്വിക് റോഷനും ആദ്യമായി ഒന്നിക്കുകയാണ്. ‘ഫൈറ്റർ’ എന്നാണ് പുതിയ ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ‘വാർ’ എന്ന ചിത്രത്തിന്‍റെ സംവിധായകൻ സിദ്ധാർത്ഥ് ആനന്ദ് ആണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ഹൃത്വിക് റോഷന്റെ ജന്മദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കിയ ടീസർ ഇപ്പോൾ ഓൺലൈനിൽ തരംഗമാകുകയാണ്. സിനിമ 2022 സെപ്റ്റംബർ 30 ന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചു.
 
യുദ്ധവിമാനങ്ങളെ ചുറ്റിപ്പറ്റിയുള്ള ചിത്രമാണിത്. അടിപൊളി ആക്ഷൻ രംഗങ്ങളും സിനിമയിൽ ഉണ്ടാകും. മാർഫ്ലിക്സിന്റെ ബാനറിൽ സിദ്ധാർത്ഥ് ആനന്ദും മംതയും സംയുക്തമായി ചിത്രം നിർമ്മിക്കും. ഈ വർഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments