Webdunia - Bharat's app for daily news and videos

Install App

Kangana Ranaut: രാഷ്ട്രീയത്തേക്കാളും എളുപ്പം സിനിമ തന്നെയായിരുന്നു: കങ്കണ റണാവത്ത്

അഭിറാം മനോഹർ
വെള്ളി, 14 ജൂണ്‍ 2024 (16:58 IST)
രാഷ്ട്രീയത്തേക്കാള്‍ എളുപ്പം സിനിമ തന്നെയായിരുന്നുവെന്ന് ബോളിവുഡ് താരവും ഹിമാചലിലെ മാണ്ഡിയില്‍ നിന്നുള്ള എം പിയുമായ കങ്കണ റണാവത്ത്. ലോകസഭാ തിരെഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെയാണ് കങ്കണയുടെ അഭിമുഖം പുറത്തുവന്നത്. ഇതിന് മുന്‍പും രാഷ്ട്രീയത്തില്‍ പ്രവേശിക്കാനായി തനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ടായിരുന്നുവെന്നും കങ്കണ വ്യക്തമാക്കി.
 
എന്റെ പിതാവ് 3 തവണ എംഎല്‍എ ആയ ആളാണ്. അത്തരമൊരു കുടുംബത്തില്‍ ജനിച്ചത് കൊണ്ട് രാഷ്ട്രീയപ്രവേശനത്തിനുള്ള ക്ഷണം മുന്‍പും ലഭിച്ചിരുന്നു. രാഷ്ട്രീയത്തില്‍ ഞാന്‍ പ്രവേശിച്ചയുടനെ എനിക്ക് സീറ്റും ലഭിച്ചു. എന്റെ സഹോദരിക്കും ഇത്തരത്തില്‍ രാഷ്ട്രീയപ്രവേശനത്തിനായി ക്ഷണം ലഭിച്ചിട്ടുണ്ട്. ഞാന്‍ സിനിമയില്‍ അഭിനേതാവ്,കഥാകൃത്ത്,സംവിധായക എന്നീ ചുമതലകളെല്ലാം വഹിച്ചിട്ടുണ്ട്. സിനിമ കുറച്ചുകൂടി എളുപ്പമാണ്. രാഷ്ട്രീയപ്രവര്‍ത്തനമെന്നത് ഏറെ ബുദ്ധിമുട്ടേറിയതാണ്. കങ്കണ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

വിരാട് കോലിയുടെ കടുത്ത ആരാധകന്‍; ആര്‍സിബിയുടെ വിജയത്തില്‍ ആഹ്ലാദിച്ച 25കാരന്‍ ഹൃദയാഘാതം മൂലം മരിച്ചു

നാവികസേനയ്ക്കായി മൂന്ന് അന്തര്‍വാഹിനികള്‍ കൂടി നിര്‍മ്മിക്കാന്‍ ഇന്ത്യ

ആർസിബിയുടെ വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് പത്തോളം പേർ മരിച്ചതായി റിപ്പോർട്ട്

RCB Victory Parade: വിജയാഘോഷം ദുരന്തമായി; ആറ് വയസുകാരി അടക്കം 11 മരണം !

തിരുവനന്തപുരത്തെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താല്‍മോളജിയില്‍ ഗുരുതര പിഴവ്, കണ്ണ് മാറി കുത്തിവച്ച ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു

അടുത്ത ലേഖനം
Show comments