Webdunia - Bharat's app for daily news and videos

Install App

മലയാള സിനിമയിലെ ആദ്യ ലിപ് ലോക്ക് ചുംബനം ഇതാണ്

Webdunia
ചൊവ്വ, 6 ജൂലൈ 2021 (16:40 IST)
ഇന്റിമേറ്റായ സീനുകള്‍ കാണിക്കാന്‍ മലയാള സിനിമയ്ക്ക് ഒരുകാലത്ത് മടിയുണ്ടായിരുന്നു. അത്തരം രംഗങ്ങള്‍ കുടുംബപ്രേക്ഷകര്‍ക്കിടയില്‍ നെഗറ്റീവ് പ്രതിച്ഛായ ഉണ്ടാക്കുമോ എന്ന പേടിയായിരുന്നു പലര്‍ക്കും. എന്നാല്‍, എല്ലാവിധ പ്രേക്ഷകരെയും ഒരുപോലെ സ്വാധീനിക്കുന്ന സിനിമയില്‍ വളരെ ഇന്റിമേറ്റായ രംഗങ്ങള്‍ അവതരിപ്പിച്ച് കൈയടി വാങ്ങിയ സംവിധായകനാണ് ഭരതന്‍. മലയാളത്തിലെ തന്നെ ആദ്യ ലിപ് ലോക്ക് ചുംബനം ഭരതന്റെ ചിത്രത്തിലാണെന്നാണ് പറയുന്നത്. 
 
ഋഷ്യശൃംഖന്റെയും വൈശാലിയുടെയും കഥ വളരെ മനോഹരമായ പ്ലോട്ടിലൂടെ മലയാളികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചത് ഭരതനാണ്. എം.ടി.വാസുദേവന്‍ നായരുടെ തിരക്കഥയിലാണ് ഭരതന്‍ വൈശാലി എന്ന സൂപ്പര്‍ഹിറ്റ് സിനിമയ്ക്ക് ജന്മം നല്‍കിയത്. ഈ സിനിമയിലാണ് മലയാളത്തിലെ ആദ്യ ലിപ് ലോക്ക് ചുംബനം കാണിച്ചതെന്നാണ് പറയുന്നത്. നടി സുപര്‍ണ ആനന്ദാണ് വൈശാലിയെ അവതരിപ്പിച്ചത്. സഞ്ജയ് മിത്രയാണ് ഋഷ്യശൃംഖനായത്. ഇരുവരും തമ്മിലുള്ള ഇന്റിമേറ്റ് രംഗങ്ങള്‍ പില്‍ക്കാലത്ത് വലിയ ചര്‍ച്ചയായി. ഈ രംഗങ്ങള്‍ക്കിടെയാണ് ലിപ് ലോക്ക് ചുംബനം കാണിക്കുന്നത്. 
 


വളരെ വൈകാരികമായ ഈ രംഗങ്ങള്‍ ഭരതന്‍ പകര്‍ത്തിയത് അത്രത്തോളം സൂക്ഷ്മമായാണ്. സിനിമയുടെ കഥ പറച്ചിലിന് ഈ രംഗങ്ങള്‍ വളരെ പ്രധാനപ്പെട്ടതായിരുന്നു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

50 വര്‍ഷം മുന്‍പ് നാലാം ക്ലാസില്‍ തല്ലുകൂടിയതിന്റെ പക; കാസര്‍ഗോഡ് പട്ടാപ്പകല്‍ 60 കാരന്റെ പല്ല് അടിച്ചു തെറിപ്പിച്ചു

കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കില്ല, കേരളത്തിൻ്റെ ആവശ്യം തള്ളി കേന്ദ്രം

ഷൈൻ ടോം ചാക്കോയുടെ പിതാവിന്റെ സംസ്‌കാര ചടങ്ങുകൾ നടന്നു

കേരളതീരത്ത് ചരക്കുകപ്പലിന് തീപ്പിടിച്ചു, കപ്പലിൽ പൊട്ടിത്തെറി, കണ്ടെയ്നറുകൾ കടലിൽ

അടുത്ത ലേഖനം
Show comments