Webdunia - Bharat's app for daily news and videos

Install App

നെപ്പോപടവുമായി കരണ്‍ ജോഹര്‍ വീണ്ടും, സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിമിന് നായികയാകുന്നത് ശ്രീദേവിയുടെ മകള്‍

അഭിറാം മനോഹർ
ഞായര്‍, 2 ഫെബ്രുവരി 2025 (12:21 IST)
Nadaaniyan
സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹിം അലി ഖാന്‍ നായകനായി അരങ്ങേറുന്ന സിനിമയായ നാദാനിയാനിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് സിനിമ റിലീസ് ചെയ്യുന്നത്. കരണ്‍ ജോഹര്‍ നിര്‍മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് കരണ്‍ ജോഹറിന്റെ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ഷോന ഗൗതമാണ്. ശ്രീദേവിയുടെ മകളായ ഖുഷി കപൂറാണ് സിനിമയിലെ നായിക.
 
ഒരു മൈതാനത്ത് ഒന്നിച്ചിരിക്കുന്ന ഇബ്രാഹിമിനെയും ഖുഷിയേയുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ കാണാനുള്ളത്. ഡല്‍ഹിയില്‍ നിന്നുള്ള പിയ എന്ന പെണ്‍കുട്ടിയുടെയും നോയിഡയില്‍ നിന്നുള്ള അര്‍ജുന്‍ എന്ന ചെറുപ്പക്കാരന്റെയും പ്രണയമാണ് സിനിമ പറയുന്നത്. മഹിമ ചൗധരി, സുനില്‍ ഷെട്ടി,ദിയ മിര്‍സ എന്നിവരും മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വള്ളികുന്നത്ത് ആറുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു

പോക്സോ കേസിൽ അദ്ധ്യാപകന് തടവും പിഴയും

എഡിഎമ്മിന്റെ മരണം : പി പി ദിവ്യയുടെ നടപടി ന്യായീകരിക്കാനാവില്ല, സിപിഎം സമ്മേളനത്തില്‍ വിമര്‍ശനം

മുകേഷിനെതിരെ ഡിജിറ്റൽ തെളിവുകൾ: പീഡനപരാതിയിൽ കുറ്റപത്രം സമർപ്പിച്ച് പ്രത്യേക അന്വേഷണ സംഘം

ഫെബ്രുവരി ഒന്നു മുതല്‍ യുപിഐയില്‍ ഈ മാറ്റങ്ങള്‍

അടുത്ത ലേഖനം
Show comments