Webdunia - Bharat's app for daily news and videos

Install App

വിജയ് ആരാധകരെ തയ്യാറായിക്കോളൂ! 14 വര്‍ഷങ്ങള്‍ക്ക് ശേഷം കേരള മണ്ണിലേക്ക് ഇളയദളപതി

കെ ആര്‍ അനൂപ്
വെള്ളി, 15 മാര്‍ച്ച് 2024 (15:20 IST)
തമിഴ്‌നാട്ടില്‍ എന്നപോലെ കേരളത്തിലും വിജയ് എന്ന നടന് ആരാധകര്‍ ഏറെയാണ്. ലക്ഷക്കണക്കിന് ആരാധകരുള്ള താരം 14 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തിന്റെ മണ്ണിലേക്ക് വരുന്നു.
 
 2011-ല്‍ 'കാവലന്‍' എന്ന ചിത്രത്തിന് വേണ്ടി വിജയ് കേരളത്തില്‍ എത്തിയിരുന്നു 14 വര്‍ഷത്തിന് ശേഷം അദ്ദേഹം ഇപ്പോള്‍ മലയാളക്കരയിലേക്ക് മടങ്ങിയെത്തുകയാണ്. വിജയിനെ കാണാനുള്ള കാത്തിരിപ്പിലാണ് മലയാളികള്‍.
 
'ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം'( 'ഗോട്ട്' )എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്, സിനിമയുടെ ക്ലൈമാക്സ് തിരുവനന്തപുരത്തെ ഒരു സ്റ്റേഡിയത്തില്‍ ചിത്രീകരിക്കുമെന്ന് പറയപ്പെടുന്നു. മാര്‍ച്ച് 16 മുതല്‍ ഷൂട്ടിംഗ് ഷെഡ്യൂള്‍ ആരംഭിക്കുമെന്നാണ് വിവരം.
 
 വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത ചിത്രത്തില്‍ വിജയിനെ കൂടാതെ മീനാക്ഷി ചൗധരി, പ്രശാന്ത്, ലൈല, പ്രഭുദേവ, സ്‌നേഹ, അജ്മല്‍, പ്രേംജി, വൈഭവ്, വിടിവി ഗണേഷ്, യോഗി ബാബു, ജയറാം, പാര്‍വതി നായര്‍ എന്നിവരും അഭിനയിക്കുന്നു.യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കൊയിലാണ്ടിയിൽ ഉത്സവത്തിനിടെ ആനകൾ ഇടഞ്ഞു, 2 മരണം: നിരവധി പേർക്ക് പരിക്ക്

വേണാട് എക്സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടുന്നു, രാജ്യറാണി പകൽവണ്ടിയായി എറണാകുളത്തേക്ക് ഓടിക്കാൻ ആലോചന

പാതിവില തട്ടിപ്പ്: തിരൂരിൽ പരാതിയുമായി നൂറോളം വീട്ടമ്മമാർ

കാന്‍സര്‍ സ്‌ക്രീനിംഗില്‍ എല്ലാവരും പങ്കാളികളാകണം, ഈ രോഗത്തിന് സമ്പന്നനോ ദരിദ്രനെന്നോ വ്യത്യാസമില്ല: നിയമസഭാ സ്പീക്കര്‍

യുവതി തൂങ്ങിമരിച്ച നിലയിൽ : ഭർത്താവും വനിതാ സുഹൃത്തും അറസ്റ്റിൽ

അടുത്ത ലേഖനം
Show comments