Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഐ ആം കാതലൻ', മൂന്നാം തവണയും നസ്ലെനുമായി കൈകോർത്ത് 'തണ്ണീർമത്തൻ ദിനങ്ങൾ'സംവിധായകൻ ഗിരീഷ് എ.ഡി

Girish AD

കെ ആര്‍ അനൂപ്

, വെള്ളി, 25 നവം‌ബര്‍ 2022 (14:32 IST)
'തണ്ണീർമത്തൻ ദിനങ്ങൾ', 'സൂപ്പർ ശരണ്യ' എന്നീ ഹിറ്റുകൾക്ക് ശേഷം സംവിധായകൻ ഗിരീഷ് എ ഡി മൂന്നാം തവണയും നസ്ലെനുമായി ഒന്നിക്കുന്നു. 'ഐ ആം കാതലന്റെ' ചിത്രീകരണം പുരോഗമിക്കുകയാണ്.
 
 ദിലീഷ് പോത്തൻ, ലിജോമോൾ, വിനീത് വാസുദേവൻ, സജിൻ ചെറുകയിൽ, ടിജി രവി, വിനീത് വിശ്വം, കവിത, ഐശ്വര്യ, അനിഷ്മ എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. നവംബർ 9നാണ് ചിത്രീകരണം ആരംഭിച്ചത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Naslen (@naslenofficial)

സജിൻ ചെറുകയിൽ തിരക്കഥയെഴുതിയ ചിത്രം ഒരു ഫാമിലി എന്റർടെയ്നർ ആയിരിക്കുമെന്നാണ് സൂചന. ശരൺ വേലായുധൻ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് എഡിറ്റിംഗും നിർവഹിക്കുന്നു. സിദ്ധാർത്ഥ പ്രദീപാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'കൊച്ചാള്‍' ഒ.ടി.ടി റിലീസ്, പ്രദര്‍ശന തീയതി