Webdunia - Bharat's app for daily news and videos

Install App

ഓസ്‌കറിന് പിന്നാലെ ഗോൾഡൻ ഗ്ലോബിന്റെയും നിയമം മാറ്റി

Webdunia
തിങ്കള്‍, 11 മെയ് 2020 (18:54 IST)
കൊവിഡ് പശ്ചാത്തലത്തിൽ ഗോൾഡൺ ഗ്ലോബ് പുരസ്കാരത്തിന് അയക്കുന്ന ചിത്രങ്ങൾ തിയേറ്ററിൽ പ്രദർശിപ്പിക്കണമെന്ന നിയമത്തിൽ മാറ്റം വരുത്തി ദ ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ. ​ഗോൾഡൻ ​ഗ്ലോബ്  പുരസ്കാരത്തിന് യോ​ഗ്യത നേടണമെങ്കിൽ സിനിമ അതാത് രാജ്യങ്ങളിലെ തിയേറ്റുകളിൽ പ്രദർശിപ്പക്കണം എന്ന നിയമത്തിനാണ് മാറ്റം വരുത്തിയത്.
 
കൊവിഡ് 19 ലോകം മുഴുവൻ പടരുന്ന സാഹചര്യത്തിൽ സിനിമാ തിയേറ്ററുകൾ തുറക്കുന്നത് കുറച്ചുകാലത്തേക്ക് പ്രായോഗികമല്ല എന്നതുകൊണ്ടാണ് നിയമത്തിൽ ഭേദഗതി വരുത്തുന്നതെന്ന് ദ ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ വ്യക്തമാക്കി.നേരത്തെ ഓസ്കർ പുരസ്കാരത്തിന് യോ​ഗ്യത നേടണമെങ്കിൽ ലോസ് ആഞ്ജലീസിലുള്ള ഏതെങ്കിലും ഒരു തിയ്യറ്ററിൽ സിനിമ ഒരാഴ്ച്ച പ്രദർശിപ്പിക്കണമെന്ന നിയമത്തിൽ ഓസ്കർ കമ്മിറ്റി മാറ്റം വരുത്തിയിരുന്നു.തിയേറ്ററിൽ പ്രദർശിപ്പിക്കാത്ത ചിത്രങ്ങളും ഇത്തവണ ഓസ്കറിന് പരി​ഗണിക്കും. 

അനുബന്ധ വാര്‍ത്തകള്‍

Mammootty about Smoking: മമ്മൂട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യമായിരുന്നു പുകവലി; ഒടുവില്‍ അത് ഉപേക്ഷിച്ചത് ഇങ്ങനെ !

Dandruff Removal: താരനില്‍ നിന്ന് മുടിയെ രക്ഷിക്കാന്‍ ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി

Ishan Kishan: മാറ്റിനിര്‍ത്തല്‍ അനുവാദമില്ലാതെ ടെലിവിഷന്‍ ഷോയില്‍ പങ്കെടുത്തതിനോ ! സഹതാരങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കഴിയുന്നില്ല; ഇഷാന്‍ കിഷന്‍ എവിടെ?

ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ അമലപോള്‍, സ്‌നേഹം പങ്കുവെച്ച് ഭര്‍ത്താവ് ജഗദ് ദേശായിയും, വീഡിയോ

ആകെ മൊത്തം പ്രശ്‌നമായി! നയന്‍താരക്കും ഭര്‍ത്താവിനും സിനിമകള്‍ പണികൊടുത്തു, വെല്ലുവിളികള്‍ ഒന്നിച്ച് നേരിടാന്‍ താരദമ്പതിമാര്‍

കന്നിരാശിക്കാരുടെ സ്വഭാവത്തിന്റെ പ്രത്യേകതകള്‍ ഇവയാണ്

ഈ ആഴ്ച വിശാഖം നക്ഷത്രക്കാര്‍ക്ക് കുടുംബത്തില്‍ സ്വസ്ഥതയും സമാധാനവും ഉണ്ടാകും

അടുത്ത ബുധനാഴ്ച വരെ ഈ നക്ഷത്രക്കാര്‍ സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments