Webdunia - Bharat's app for daily news and videos

Install App

Gopi Sundar and Amritha Suresh: സദാചാരവാദികളെ ശാന്തരാകുവില്‍ ! ലിപ് ലോക്കില്‍ ഞെട്ടിച്ച് അമൃതയും ഗോപി സുന്ദറും

Webdunia
ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (16:44 IST)
Gopi Sundar and Amritha Suresh: ജീവിതപങ്കാളി ഗോപി സുന്ദറിനൊപ്പമുള്ള കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് ഗായിക അമൃത സുരേഷ്. ഗോപി സുന്ദറും അമൃതയും പരസ്പരം ലിപ് ലോക്ക് ചുംബനം നടത്തുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ നിരന്തരം സദാചാര ആക്രമണത്തിനു വിധേയരാകുന്ന ഇരുവരും അതേ നാണയത്തില്‍ തന്നെ മറുപടി നല്‍കുകയാണ്. പതിവുപോലെ നിരവധി മോശം കമന്റുകളും ചിത്രത്തിനു താഴെ ഉണ്ട്. വിദേശത്ത് സംഗീത പരിപാടി അവതരിപ്പിക്കുന്ന തിരക്കിലാണ് ഗോപി സുന്ദറും അമൃതയും. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gopi Sundar Official (@gopisundar__official)

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഇരുവരും. തങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളും ഇരുവരും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. കുടുംബസമേതം ഓണം ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ ഇരുവരും പങ്കുവെച്ചിരുന്നു. 
 


ഈയടുത്താണ് ഗോപി സുന്ദറും അമൃതയും വിവാഹിതരായത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വയലന്‍സിന്റെ പേരില്‍ സിനിമയെ കുറ്റപ്പെടുത്തുന്നത് പരാജയപ്പെട്ട സിസ്റ്റത്തിന്റെ ജാമ്യമെടുക്കല്‍: ഫെഫ്ക

ഒരാളെ പാക്കിസ്ഥാനി എന്ന് വിളിക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്ന കുറ്റമായി കാണാകില്ലെന്ന് സുപ്രീംകോടതി

USA vs China: ട്രംപിന്റെ നികുതിയുദ്ധത്തിന് ചൈനയുടെ തിരിച്ചടി,അമേരിക്കയുടെ കോഴിയിറച്ചി മുതല്‍ പരുത്തിക്ക് വരെ അധികനികുതി ചുമത്തി

World Wildlife Day 'Vantara': റിലയന്‍സിന്റെ മൃഗ സംരക്ഷണ കേന്ദ്രമായ 'വനതാര' ഉദ്ഘാടനം ചെയ്ത് പ്രധാനമന്തി

'റഷ്യയ്‌ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ നിര്‍ത്തു': ഉത്തരവിട്ട് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി

അടുത്ത ലേഖനം
Show comments