Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാത്തിരിപ്പ് അവസാനിച്ചു,'കൊത്ത്'ലെ ലിറിക്കല്‍ വീഡിയോ സോങ്

KOTTHU - Official Trailer | Sibi Malayil | Ranjith | Asif Ali | Roshan Mathew | Nikhila Vimal

കെ ആര്‍ അനൂപ്

, ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (13:01 IST)
ആസിഫലി റോഷന്‍ മാത്യു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി സിബി മലയില്‍ സംവിധാനം ചെയ്യുന്ന കൊത്ത് സെപ്റ്റംബര്‍ 16ന് തിയേറ്ററുകളില്‍ എത്തും.
സിനിമയിലെ ലിറിക്കല്‍ വീഡിയോ സോങ് ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് പുറത്തുവരും. സംഗീതസംവിധായകന്‍ കൈലാസ് മേനോന്‍ ആണ് ഇക്കാര്യം അറിയിച്ചത്.
 
നവാഗതനായ ഹേമന്ദ് തിരക്കഥ ഒരുക്കുന്ന സിനിമയുടെ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയായി.യു/എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. 
സുരേഷ് കൃഷ്ണ, രഞ്ജിത്ത്, ശ്രീലക്ഷ്മി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്ചര്‍സിന്റെ ബാനറില്‍ രഞ്ജിത്ത് പി എം ശ്രീധരനും ചേര്‍ന്നാണ് ആസിഫലി ചിത്രം നിര്‍മ്മിക്കുന്നത്. 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബേസില്‍ ജോസഫ് നായകനായി എത്തുന്ന പുതിയ ചിത്രം,'കഠിന കഠോരമീ അണ്ഡകടാഹം' വരുന്നു