Webdunia - Bharat's app for daily news and videos

Install App

കുപ്പിയുമായി വീണ്ടും ഗൗരി; ചൂടന്‍ ഫോട്ടോഷൂട്ട്

Webdunia
ശനി, 16 ജൂലൈ 2022 (14:45 IST)
സോഷ്യല്‍ മീഡിയയില്‍ ഏറെ ഫോളോവേഴ്‌സ് ഉള്ള മോഡലാണ് ഗൗരി മാത്യു. തന്റെ ഹോട്ട് ആന്റ് ഗ്ലാമറസ് ചിത്രങ്ങള്‍ ഗൗരി ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gowri Mathews (@gowri_mathews_actress)

ഗൗരിയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ചൂടന്‍ വേഷത്തില്‍ മദ്യപിക്കാനിരിക്കുന്ന ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Gowri Mathews (@gowri_mathews_actress)

'മദ്യപാനം ആരോഗ്യത്തിന് നല്ലതല്ല ട്ടോ' എന്ന ക്യാപ്ഷനോടെയാണ് ഗൗരി തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Gowri Mathews (@gowri_mathews_actress)

മറ്റൊരു മോഡലായ നിമിഷ ബിജോയ്‌ക്കൊപ്പമുള്ള ചൂടന്‍ ചിത്രങ്ങളും വീഡിയോയും ഗൗരി പങ്കുവെയ്ക്കാറുണ്ട്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Gowri Mathews (@gowri_mathews_actress)

ബിക്കിനിയിലടക്കമുള്ള ഗൗരിയുടെ അതീവ ഹോട്ട് പോസുകള്‍ക്ക് നിരവധി ആരാധകരാണ് ഇന്‍സ്റ്റാഗ്രാമിലുള്ളത്. കിടിലന്‍ റീല്‍സ് വീഡിയോസും ഗൗരി പങ്കുവെക്കാറുണ്ട്. 149K ഫോളോവേഴ്‌സാണ് ഗൗരിക്ക് ഇസ്റ്റാഗ്രാമിലുള്ളത്.
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Gowri Mathews (@gowri_mathews_actress)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'

എല്ലാം കാണുക

ഏറ്റവും പുതിയത്

സപ്ലൈകോയുടെ റംസാന്‍-വിഷു-ഈസ്റ്റര്‍ ഫെയര്‍; മാര്‍ച്ച് 25 മുതല്‍ 31 വരെ നടക്കും

കൊല്ലത്ത് അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകന്‍ ജീവനൊടുക്കി

Kerala Weather: ഇന്ന് വേനല്‍ മഴ കനക്കും, ഇടിമിന്നലിനും സാധ്യത; ഈ ജില്ലകളില്‍ ജാഗ്രത

വരുന്ന രണ്ടുദിവസം വേനല്‍മഴ ശക്തമാകും; ഇന്ന് ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കോഴിക്കോട് മയക്കുമരുന്നിന് അടിമയായ മകനെ അമ്മ പോലീസിന് കൈമാറി

അടുത്ത ലേഖനം
Show comments