Webdunia - Bharat's app for daily news and videos

Install App

അയ്യപ്പനും കോശിയിലെ കണ്ണമ്മയെ ഓര്‍മ്മയില്ലേ ? കൂടെയുള്ളത് സ്വന്തം അമ്മ, പിറന്നാള്‍ ആശംസകളുമായി നടി

കെ ആര്‍ അനൂപ്
വ്യാഴം, 1 ഡിസം‌ബര്‍ 2022 (10:53 IST)
മലയാളികള്‍ നെഞ്ചിലേറ്റിയ സിനിമയായിരുന്നു അയ്യപ്പനും കോശിയും. സംവിധായകന്‍ സച്ചിയുടെ അവസാനത്തെ സിനിമയും. ഈ ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയായ ഗൗരി നന്ദ ഇന്ന് സിനിമ തിരക്കുകളിലാണ്.
 
അയ്യപ്പനും കോശിയില്‍ കണ്ണമ്മ എന്ന ആദിവാസി യുവതിയായാണ് ഗൗരി എത്തിയത്. ഇന്ന് നടയുടെ അമ്മയുടെ ജന്മദിനമാണ്. ആശംസകളുമായി ഗൗരി എത്തി. 
 
പ്രഭാകരപ്പണിക്കര്‍ ,സതി ദമ്പതികളുടെ മകളാണ് ഗൗരി.
 
അയ്യപ്പനും കണ്ണമ്മയും തമ്മിലുള്ള ബന്ധം എങ്ങനെ ആവണം എന്ന വ്യക്തമായ ധാരണ സച്ചിയേട്ടന് ഉണ്ടായിരുന്നു. ക്ലൈമാക്‌സില്‍ കൃഷ്ണമ്മയും അയ്യപ്പനും ജയിലില്‍ വെച്ച് കണ്ടുമുട്ടുമ്പോള്‍ ഞാന്‍ അയ്യപ്പന്റെ കൈയ്യില്‍ പിടിച്ച് സംസാരിക്കണമെന്ന് വിചാരിച്ചിരുന്നു.പക്ഷേ സച്ചിയേട്ടന്‍ അങ്ങനെ ചെയ്യരുതെന്നാണ് പറഞ്ഞതെന്ന് ഗൗരി പറഞ്ഞിരുന്നു.
 
 'കുറുക്കന്‍' എന്ന ശ്രീനിവാസന്‍ സിനിമയുടെ തിരക്കിലാണ് നടി ഗൗരി നന്ദ.ഷെയിന്‍ നിഗം ചിത്രം 'ബര്‍മുഡ' യിലും താരം അഭിനയിച്ചിരുന്നു.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്മാര്‍ട്ട്‌ഫോണ്‍ ബാറ്ററിയെ നശിപ്പിക്കുന്ന 5 ശീലങ്ങള്‍, അബദ്ധത്തില്‍ പോലും ഈ തെറ്റുകള്‍ ചെയ്യരുത്

ആധാർ സൗജന്യമായി ഓൺലൈൻ വഴി പുതുക്കാൻ കഴിയുന്നത് ഡിസംബർ 14 വരെ മാത്രം

കൊടുവള്ളി സ്വർണ്ണ കവർച്ച : മുഖ്യ സൂത്രധാരൻ പിടിയിൽ

ഇനി ഹാജര്‍ വേണ്ട! സെക്രട്ടേറിയറ്റില്‍ ഹാജര്‍ പുസ്തകം ഒഴിവാക്കി

ഭക്ഷ്യവസ്തുക്കള്‍ പൊതിയാന്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കരുത്; മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍

അടുത്ത ലേഖനം
Show comments