Webdunia - Bharat's app for daily news and videos

Install App

സുഹൈലിന്റെ ആദ്യ ഭാര്യയുമായുള്ള വേർപിരിയിലിനു കാരണം ഹൻസിക ? എല്ലാത്തിനും മറുപടി നൽകി നടി

കെ ആര്‍ അനൂപ്
ശനി, 11 ഫെബ്രുവരി 2023 (11:17 IST)
ഹൻസിക മൊട്‌വാനിയുടെ വിവാഹ വിശേഷങ്ങൾ അടങ്ങിയ വീഡിയോ ഡിസ്‌നി പ്ലസ് ഹോട്സ്റ്റാറിൽ സ്ട്രീമിംഗ് ആരംഭിച്ചു കഴിഞ്ഞു.'ഹൻസികാസ് ലവ് ശാദി ഡ്രാമ'ഷോയിൽ നടി നടത്തിയ വെളിപ്പെടുത്തലുകളാണ് ഇപ്പോൾ ചർച്ചയാകുന്നത്.
 
നടിയുടെ ഭർത്താവായ സുഹൈലിന്റെ ആദ്യ പങ്കാളിയുമായുള്ള വേർപിരിയിലിനു കാരണം ഹൻസികണെന്ന് തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. അത് താരം നിഷേധിച്ചു.ഹൻസികയുടെ ഉറ്റസുഹൃത്ത് റിങ്കിയെ സുഹൈൽ ആദ്യം വിവാഹം ചെയ്തിരുന്നു. ആ സമയത്ത് സുഹൈലിനെ തനിക്ക് അറിയാമായിരുന്നത് കൊണ്ട് വേർപിരിയലിനു കാരണം താനാകുന്നില്ലെന്ന് ഹൻസിക പറഞ്ഞു. എനിക്ക് അതിൽ ഒന്നും ചെയ്യാനില്ല. ഞാനൊരു പബ്ലിക് ഫിഗർ ആയതിനാൽ വില്ലത്തിയായി എന്നെ ചൂണ്ടിക്കാണിക്കാൻ എളുപ്പമാണെന്നും നടി കൂടി ചേർത്തു.സെലിബ്രറ്റിയായതിന് ഞാൻ കൊടുക്കേണ്ടിവന്ന വിലയാണ് അതെന്നും ഹൻസിക പറഞ്ഞു.
 
 
 
  
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

Mammootty: ബഹുമാനിക്കാൻ തക്ക പ്രായമില്ലെങ്കിലും ആ നടനെ കാണുമ്പോൾ ബഹുമാനിച്ച് പോകും: മമ്മൂട്ടി പറഞ്ഞത്

Empuraan Box Office Collection: എമ്പുരാൻ കളക്ഷനിൽ ഇടിവ്, ആകെ നേടിയത് 228 കോടി; മഞ്ഞുമ്മലിനെ തകർക്കുമോ?

എമ്പുരാനില്‍ നിന്നും എന്റെ പേര് നീക്കിയത് ഞാൻ പറഞ്ഞിട്ട്: സുരേഷ് ഗോപി

സുശാന്ത് ആത്മഹത്യ ചെയ്തത് തന്നെ, മരണത്തിൽ റിയയ്ക്ക് പങ്കില്ല; അന്തിമ റിപ്പോർട്ട് സമർപ്പിച്ച് കേസ് അവസാനിപ്പിച്ച് സിബിഐ

എല്ലാം കാണുക

ഏറ്റവും പുതിയത്

നാല് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ക്ലോര്‍ഫെനിറാമൈന്‍, ഫീനൈലെഫ്രിന്‍ എന്നീ മരുന്നുകളുടെ ഉപയോഗം നിരോധിച്ച് ആരോഗ്യമന്ത്രാലയം

സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം: ഏപ്രില്‍ 21ന് കാസര്‍ഗോട്ട് തുടക്കം, മെയ് 23ന് തിരുവനന്തപുരത്ത് സമാപനം

ഇറ്റലിയില്‍ തടവുകാര്‍ക്ക് വേണ്ടി സെക്‌സ് റൂം തുറന്നു!

Shine Tom Chacko: കേരള പൊലീസിനോടാണോ കളി; ഷൈന്‍ ടോം ചാക്കോയെ കുടുക്കിയ ചോദ്യവലി 'ബ്രില്ല്യന്‍സ്', ഒളിവിലും 'നിരീക്ഷണം'

ആലപ്പുഴ രാമങ്കരി പഞ്ചായത്തില്‍ കോണ്‍ഗ്രസ് പിന്തുണയോടെ സിപിഎമ്മിനെ തോല്‍പ്പിച്ച് സിപിഐ

അടുത്ത ലേഖനം
Show comments