Webdunia - Bharat's app for daily news and videos

Install App

'സൂര്യ 42'ല്‍ അഭിനയിക്കാന്‍ അവസരം, നിങ്ങളാണോ ആ നടന്‍ ?

കെ ആര്‍ അനൂപ്
ശനി, 11 ഫെബ്രുവരി 2023 (11:14 IST)
'സൂര്യ 42' ഒരുങ്ങുകയാണ്.സിരുത്തൈ ശിവയുടെ സൂര്യ നായകനാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്.'സൂര്യ 42'നെ കുറിച്ച് ഒരു അപ്‌ഡേറ്റ് പുറത്തുവന്നു.
 
25നും 55 പ്രായമുള്ള ഇടയില്‍ പ്രായമുള്ള ബോഡി ബില്‍ഡറായ താടിയും നീണ്ട മുടിയുള്ളവര്‍ക്കാണ് 'സൂര്യ 42'ല്‍ അവസരം.
<

#CastingCall for #Suriya42 pic.twitter.com/WoIMi3heuj

— Ramesh Bala (@rameshlaus) February 10, 2023 >
സിനിമയുടെ ഗോവന്‍ ഷെഡ്യൂള്‍ നേരത്തെ പൂര്‍ത്തിയായിരുന്നു. ആദ്യ ഷെഡ്യൂളില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്യരുതെന്ന് ആവശ്യപ്പെട്ട് നിര്‍മ്മാതാക്കളുടെ രംഗത്ത് എത്തിയിരുന്നു.ദിഷാ പതാനിയാണ് നായിക.
 
സ്റ്റുഡിയോ ഗ്രീന്‍,യു വി ക്രിയേഷന്‍സ് ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Elizabath Udayan: 'വിഷമം താങ്ങാനായില്ല, മാപ്പ്'; ആത്മഹത്യയ്ക്ക് ശ്രമിച്ചതിന്റെ കാരണം പറഞ്ഞ് എലിസബത്ത്

ബിഗ് ബോസില്‍ പോകാന്‍ താല്‍പര്യമുണ്ട്, പക്ഷേ ഇതുവരെ അവര്‍ വിളിച്ചിട്ടില്ല: രേണു സുധി

ഒരു മീശപിരി ഇടി ഉറപ്പായും കാണാം; ദിലീപ് ചിത്രത്തിലെ മോഹന്‍ലാലിന്റെ അതിഥി വേഷത്തെ കുറിച്ചുള്ള വിവരങ്ങള്‍

Meera Anil: 'ആ നടൻ ഏൽപ്പിച്ച മുറിവ് ഇപ്പോഴും മനസിലുണ്ട്': മീര പറയുന്നു

Meenakshi Dileep: മഞ്ജു പറഞ്ഞത് എത്ര ശരിയാണ്! മീനാക്ഷിയെ ചേർത്തുപിടിച്ച് ദിലീപ്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: ന്യൂനമര്‍ദ്ദത്തിന്റെ ശക്തി കൂടും, കേരള തീരം വരെ ന്യൂനമര്‍ദ്ദ പാത്തി; തിമിര്‍ത്ത് പെയ്യും മഴ

ഗാസയില്‍ ഇസ്രയേല്‍ സൈനിക നടപടി ശക്തമാക്കണമെന്ന് ആവശ്യപ്പെട്ട് ഡൊണാള്‍ഡ് ട്രംപ്

കോണ്‍ഗ്രസ് ഭരണകാലത്ത് ഒരു ജയില്‍പ്പുള്ളി മന്ത്രിയുടെ കാറില്‍ കയറി രക്ഷപ്പെട്ടു; ഗുരുതര വെളിപ്പെടുത്തലുമായി മുന്‍ ജയില്‍ ഡിജിപി

സമുദായത്തിന്റെ അംഗസംഖ്യ കുറയുന്നു; 18 വയസ്സ് മുതല്‍ പ്രണയിച്ച് വിവാഹം കഴിക്കണമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

എല്‍ഡിഎഫിനു ഭരണത്തുടര്‍ച്ച ഉറപ്പ്, കോണ്‍ഗ്രസ് തകരും; ഡിസിസി അധ്യക്ഷന്റെ ഫോണ്‍ സംഭാഷണം ചോര്‍ന്നു

അടുത്ത ലേഖനം
Show comments