Webdunia - Bharat's app for daily news and videos

Install App

'സിനിമാ പിന്നണി ഗാനരംഗത്തെത്തിയേനെ'; മനോജ് കെ ജയനെ കുറിച്ച് ജി വേണുഗോപാല്‍

കെ ആര്‍ അനൂപ്
ബുധന്‍, 15 മാര്‍ച്ച് 2023 (14:51 IST)
നടന്‍ മനോജ് കെ ജയന് ഇന്ന് പിറന്നാള്‍. താരത്തിന് ആശംസകളുമായി സിനിമ ലോകം. അഭിനയരംഗത്ത് വന്നില്ലായിരുന്നുവെങ്കില്‍ മനോജ് സിനിമാ പിന്നണി ഗാനരംഗത്തെത്തിയേനെ എന്നാണ് ജി വേണുഗോപാല്‍ പറയുന്നത്. 
 
'ഇന്ന് മനോജ് കെ ജയന്റെ ജന്മദിനം . അഭിനയരംഗത്ത് വന്നില്ലായിരുന്നു എങ്കില്‍ മനോജ് സിനിമാ പിന്നണി ഗാനരംഗത്തെത്തിയേനെ! അച്ഛന്റെയും വലിയച്ഛന്റെയും മഹത്തായ സംഗീത പാരമ്പര്യവും, കേള്‍വിജ്ഞാനവും, നല്ലൊരു ശബ്ദവും മനോജിന് ജന്മദത്തമായ് ലഭിച്ചതാണ്. 
 
ഈ ഫോട്ടോ ജയരാജിന്റെ ' മെഹ്ഫില്‍ ' എന്ന സിനിമയില്‍ ഞങ്ങള്‍ ഒരുമിച്ചഭിനയിച്ച വേളയില്‍!,'-ജി വേണുഗോപാല്‍ കുറിച്ചു.
 
 
57 വയസ്സാണ് മനോജിന്.'ഉടല്‍' സംവിധായകന്‍ രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ദിലീപിന്റെ 148-ാമത്തെ സിനിമയുടെ ചിത്രീകരണ തിരക്കിലാണ് മനോജ്.
ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ 'മാളികപ്പുറം ആണ് നടന്റെ ഒടുവില്‍ റിലീസ് ആയ ചിത്രം.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty- Nayanthara: ഒന്നിച്ചപ്പോഴെല്ലാം ഹിറ്റുകൾ , മമ്മൂട്ടി ചിത്രത്തിൽ ജോയിൻ ചെയ്ത് നയൻസ്, ചിത്രങ്ങൾ വൈറൽ

സംവിധായകന്റെ കൊടും ചതി, ബെന്‍സില്‍ വന്നിരുന്ന നിര്‍മാതാവിനെ തൊഴുത്തിലാക്കിയ സിനിമ, 4 കോടിയെന്ന് പറഞ്ഞ സിനിമ തീര്‍ത്തപ്പോള്‍ 20 കോടി: പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ വെളിപ്പെടുത്തല്‍

'പുരുഷന്മാർക്ക് മാത്രം ബീഫ്, എന്നിട്ടും നിർമാതാവായ എനിക്കില്ല': സെറ്റിലെ വിവേചനം പറഞ്ഞ് സാന്ദ്ര തോമസ്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരുമിച്ച് കുറേക്കാലം ജീവിച്ച ശേഷം പങ്കാളിക്കെതിരെ ബലാത്സംഗ പരാതി നല്‍കാന്‍ സാധിക്കില്ല: സുപ്രീംകോടതി

വിവാഹത്തെക്കുറിച്ച് കുടുംബങ്ങള്‍ പുറത്ത് ചര്‍ച്ച ചെയ്യുന്നതിനിടെ കാമുകിയെ മുറിയില്‍ വെച്ച് കൊലപ്പെടുത്തി, തുടര്‍ന്ന് ആത്മഹത്യ

കൊലപാതകക്കുറ്റം: യുഎഇയില്‍ രണ്ട് മലയാളികളെ തൂക്കിലേറ്റി

യുഎഇയില്‍ വധശിക്ഷ നടപ്പിലാക്കിയ രണ്ട് മലയാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ ശ്രമം തുടരുന്നു

തിരുവനന്തപുരത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

അടുത്ത ലേഖനം
Show comments