Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പണ്ട് പണ്ട്, ഡൈനസോറുകള്‍ക്കും മുന്‍പൊരു ഓണ നാള്‍'; മലയാളത്തിന്റെ പ്രിയ ഗായകന്‍, കുട്ടിക്കാല ചിത്രം

സുജാത മോഹന്‍ ജി വേണുഗോപാല്‍ സിനിമ സിനിമ ന്യൂസ് മലയാള സിനിമ പാട്ടുകള്‍ Sujatha Mohan G Venugopal Movie News Malayalam Movie Songs

കെ ആര്‍ അനൂപ്

, ശനി, 10 സെപ്‌റ്റംബര്‍ 2022 (17:28 IST)
തന്റെ പഴയകാല ഓര്‍മ്മകള്‍ ഓരോന്നായി ജി വേണുഗോപാല്‍ പങ്കിടാറുണ്ട്.പണ്ട് പണ്ട്, ഡൈനസോറുകള്‍ക്കും മുന്‍പൊരു ഓണ നാള്‍ എന്ന് കുറച്ചുകൊണ്ട് വര്‍ഷങ്ങള്‍ക്കു എടുത്ത ഒരു ഫോട്ടോ പങ്കുവെച്ചിരിക്കുകയാണ് ഗായകന്‍.
ഡിസംബര്‍ 10, 1960ന് ജനിച്ച ജി വേണുഗോപാലിന് പ്രായം 61. ഗോപിനാഥന്‍ നായര്‍, സരോജിനി ദമ്പതികളുടെ മകനായി തിരുവനന്തപുരത്താണ് അദ്ദേഹം ജനിച്ചത്.തിരുവനന്തപുരം ഗവര്‍മെന്റ് വനിതാ കോളേജ് സംഗീത വിഭാഗം മേധാവിയായിരുന്നു അമ്മ.
1987-ല്‍ പ്രദര്‍ശനത്തിനെത്തിയ ഒന്നു മുതല്‍ പൂജ്യം വരെ എന്ന ചിത്രത്തിലെ പൊന്നിന്‍ 'തിങ്കള്‍ പോറ്റും മാനേ..'എന്ന ഗാനം പാടിയാണ് തുടക്കം
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണത്തിനിടെ വൈറലായ ഫോട്ടോഷൂട്ട് ! ചിത്രങ്ങള്‍