Webdunia - Bharat's app for daily news and videos

Install App

ബാഹുബലിയിലെ നായിക, പ്രഭാസിന് പിറന്നാള്‍ ആശംസകളുമായി അനുഷ്‌ക ഷെട്ടി

കെ ആര്‍ അനൂപ്
ശനി, 23 ഒക്‌ടോബര്‍ 2021 (09:54 IST)
ഇന്ത്യന്‍ സിനിമാലോകം ആഘോഷമാക്കിയ ചിത്രങ്ങളായിരുന്നു ബാഹുബലി സീരീയസ്. ചിത്രത്തിലെ നായിക കൂടിയായ അനുഷ്‌ക ഷെട്ടി പ്രഭാസിന് പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ്.
 
'ജീവിതത്തില്‍ എല്ലാ നന്മകളും നിങ്ങള്‍ക്ക് ആശംസിക്കുന്നു, ഒപ്പം നിങ്ങളുടെ എല്ലാ കഥകളും നിരവധി ഹൃദയങ്ങളിലേക്ക് എത്തട്ടെ. ജന്മദിനാശംസകള്‍ പ്രഭാസ്'- അനുഷ്‌ക ഷെട്ടി കുറിച്ചു. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by AnushkaShetty (@anushkashettyofficial)

പ്രഭാസിന്റെ രാധേ ശ്യാം റിലീസിന് ഒരുങ്ങുകയാണ്.പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രമായ വിക്രമാദിത്യനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടായിരിക്കും ടീസര്‍ ഇന്ന് എത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

Elon Musk vs Donald Trump: ട്രംപ്- മസ്ക് പോര് അടുത്ത ഘട്ടത്തിലേക്ക്,ടെസ്‌ലയ്ക്കുള്ള സർക്കാർ സബ്സിഡി നിർത്തലാക്കുമെന്ന് ട്രംപ്, ടെസ്‌ല ഓഹരികൾ 14 ശതമാനം ഇടിഞ്ഞു

Elon Musk vs Donald Trump: തെണ്ടിത്തരം ചെയ്യരുത്, ഞാന്‍ പിന്തുണച്ചില്ലെങ്കില്‍ താന്‍ വിജയിക്കില്ലായിരുന്നു, ട്രംപ് പീഡോഫൈല്‍, എപ്സ്റ്റീന്റെ പാര്‍ട്ടികളില്‍ പങ്കെടുത്തു: ട്രംപിനെതിരെ തുറന്ന യുദ്ധത്തിന

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള അന്തരിച്ചു

താനുമായുള്ള സര്‍ക്കാര്‍ കരാറുകള്‍ റദ്ദാക്കിയാല്‍ സ്‌പെയ്‌സ് എക്‌സിന്റെ ഡ്രാഗണ്‍ പേടകങ്ങള്‍ തരില്ല: ട്രംപിന് മറുപടിയുമായി മസ്‌ക്

ട്രംപുമായുള്ള പോര് തുടര്‍ന്ന് മസ്‌ക്; പുതിയ രാഷ്ട്രീയ പാര്‍ട്ടിക്കുവേണ്ടി എക്‌സില്‍ അഭിപ്രായ സര്‍വേ

അടുത്ത ലേഖനം
Show comments