Webdunia - Bharat's app for daily news and videos

Install App

ദുല്‍ഖറിന്റെയും ടൊവിനോയുടെ നായിക; ഇന്ന് ജന്മദിനം ആഘോഷിക്കുന്ന സംയുക്ത മേനോന്റെ പ്രായം അറിയുമോ?

Webdunia
ശനി, 11 സെപ്‌റ്റംബര്‍ 2021 (11:18 IST)
ചുരുങ്ങിയകാലം കൊണ്ട് മലയാളികളുടെ ഹൃദയം കീഴടക്കിയ നടി സംയുക്ത മേനോന് ഇന്ന് ജന്മദിന മധുരം. 1995 സെപ്റ്റംബര്‍ 11 ന് പാലക്കാട് ജനിച്ച സംയുക്തയുടെ 26-ാം ജന്മദിനമാണ് ഇന്ന്. 
 
പോപ്‌കോണ്‍ എന്ന സിനിമയിലൂടെയാണ് സംയുക്ത അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. സംയുക്ത സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ കണ്ട് ഒരു ഫോട്ടോഗ്രാഫര്‍ താരത്തെ കവര്‍ ഗേളായി ക്ഷണിക്കുകയായിരുന്നു. ആ ഫോട്ടോയിലൂടെയാണ് പോപ്‌കോണ്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. 
 
ടൊവിനോ ചിത്രം തീവണ്ടിയിലെ അഭിനയത്തിലൂടെയാണ് സംയുക്ത കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. ദുല്‍ഖര്‍ സല്‍മാന്റെ നായികയായി ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിലും അഭിനയിച്ചു. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

അന്ന് കമൽ നവ്യ നായരെ തെറ്റിദ്ധരിച്ചു; സംഭവിച്ചത്

രാജമൗലി ചിത്രത്തിലേക്കില്ല, വില്ലനാകാൻ താൽപ്പര്യമില്ലെന്ന് വിക്രം

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

എല്ലാം കാണുക

ഏറ്റവും പുതിയത്

മതവിശ്വാസം ഇല്ലാത്തവർക്ക് നോ കാസ്റ്റ് നോ റിലീജിയൻ സർട്ടിഫിക്കറ്റ് നൽകണം, സർക്കാരിനോട് മദ്രാസ് ഹൈക്കോടതി

അഹമ്മദാബാദ് വിമാനാപകടത്തിൽ മരിച്ചവരിൽ മുൻ ഗുജറാത്ത് മുഖ്യമന്ത്രിയും?, എയർ ഇന്ത്യയ്ക്ക് യാതൊരു സുരക്ഷയുമില്ല, ട്വിറ്ററിൽ വൈറലായി ബോയ്കോട്ട് എയർ ഇന്ത്യ ഹാഷ്ടാഗ്

അഹമ്മദാബാദ് ആകാശദുരന്തം: വിമാനത്തിലുണ്ടായിരുന്ന 242 പേരും മരണപ്പെട്ടു

HoneyMoon Murder Case: ഹോം സ്റ്റേയിൽ താലിമാല ഉപേക്ഷിച്ചത് നിർണായകമായി, ഹണിമൂൺ കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത് ഇങ്ങനെ

ടീപ്പോയിലെ ചില്ല് തകര്‍ന്ന് കാലില്‍ തുളച്ചുകയറി; കൊല്ലത്ത് അഞ്ചുവയസുകാരന്‍ രക്തം വാര്‍ന്ന് മരിച്ചു

അടുത്ത ലേഖനം
Show comments