Webdunia - Bharat's app for daily news and videos

Install App

കൈതിയിലെ സ്റ്റീഫൻരാജ് വിക്രമിൽ കൊല്ലപ്പെടണമെങ്കിൽ അതിന് പിന്നിൽ എന്തോ സംഭവമിറുക്ക്, ലോകേഷ് മാജിക് വരാനിരിക്കുന്നതെ ഉള്ളു!

Webdunia
വ്യാഴം, 9 ജൂണ്‍ 2022 (15:12 IST)
വിക്രത്തിൽ ചെറിയ കഥാപാത്രം ചെയ്തതിനെ പറ്റി മനസ് തുറന്ന് മലയാളി താരം ഹരീഷ് പേരാടി. കൈതിയിൽ  അവതരിപ്പിച്ച സ്റ്റീഫൻ രാജായി തന്നെയാണ് വിക്രമിന് ഹരീഷ് പേരടിയെത്തിയത്. എന്നാൽ ചിത്രത്തിൽ ഏതാനും നിമിഷങ്ങൾ മാത്രമായിരുന്നു ഹരീഷ് പേരടിയുടെ കഥാപാത്രമുണ്ടായിരുന്നത്. 

സിനിമയെയും തന്റെ കഥാപാത്രത്തെ പറ്റിയും ഹരീഷ് പേരടി പറയുന്നത് ഇങ്ങനെ 
 
എന്നെ സ്നേഹിക്കുന്ന പല സിനിമാ പ്രേമികളും എന്നോട് ചോദിച്ചു. തമിഴ് സിനിമയിൽ പ്രാധാന കഥാപാത്രങ്ങൾ കൈകാര്യം ചെയ്യാൻ അവസരം കിട്ടിയ നിങ്ങൾ എന്തിനാണ് വിക്രമിൽ ഇത്രയും ചെറിയ ഒരു കഥാപാത്രത്തെ ചെയ്തത് എന്ന്. 
 
വിക്രം കാണുന്നതിനുമുമ്പ് വീണ്ടും കൈതി കാണാൻ ലോകേഷ് പറഞ്ഞത് വെറുതെ പറഞ്ഞതല്ല. കൈതിയിലെ സ്റ്റീഫൻരാജ് വിക്രമിൽ കൊല്ലപ്പെടണമെങ്കിൽ ലോകേഷ് മാജിക്ക് ഇനിയും വരാനിരിക്കുന്നു എന്ന് മാത്രം. ലോകേഷിന് ഇനിയും വരികൾ പൂരിപ്പിക്കാനുണ്ടെന്ന് മാത്രം. പിന്നെ "മദനോത്സവം" ഞാൻ കാണുന്നത് നാലാം ക്ലാസ്സിൽ പഠിക്കുമ്പോളാണ്. കമലഹാസൻ എന്ന ആ ഇതിഹാസത്തിന്റെ സിനിമയിൽ മുഖം കാണിക്കണമെന്ന എന്റെ ഒടുങ്ങാത്ത ആഗ്രഹവും.കോയമ്പത്തൂരിൽ വെച്ച് ഇന്നാണ് സിനിമ കണ്ടത്. Seat Edge Experience. എനിക്ക് അത്ര പരിചയമില്ലാത്ത എന്റെ ശരിരത്തിലെ പല അവയവങ്ങളും തുള്ളി ചാടിയ അനുഭവം. കമൽസാർ. ഉമ്മ..ലോകേഷ് സല്യൂട്ട്..

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments