Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ജീവിതത്തെ മനോഹരമാക്കുന്ന നിമിഷങ്ങള്‍'; കമല്‍ ഹാസന്റെ സമ്മാനം

വിക്രം
വിക്രം മൂന്നാം ഭാഗത്തില്‍ സൂര്യ മുഴുനീള വേഷം ഉണ്ടെന്ന് കമല്‍ ഹാസന്‍ വെളിപ്പെടുത്തിയിരുന്നു. സിനിമയുടെ വിജയത്തോട് അനുബന്ധിച്ച് കമല്‍ ഹാസന്‍ നേരിട്ടെത്തി സൂര്യയ്ക്ക് റോളക്‌സിന്റെ ഒരു വാച്ച് സമ്മാനിച്ചു.
 
'ജീവിതത്തെ മനോഹരമാക്കുന്നത് ഇതുപോലെയുള്ള ചില നിമിഷങ്ങളാണ്, നിങ്ങളുടെ റോളക്‌സിന് നന്ദി അണ്ണാ.'-എന്നാണ് സൂര്യ ട്വീറ്റ് ചെയ്തത്.
സിനിമയുടെ ടെയ്ല്‍ എന്‍ഡ് സീക്വന്‍സില്‍ സൂര്യയുടെ റോളക്‌സ് അധോലോക നായകനെ നിര്‍മ്മാതാക്കള്‍ കാണിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കേരളത്തില്‍ നിന്നും ഒരു തമിഴ് ചിത്രം നേടുന്ന ഏറ്റവും വലിയ ഗ്രോസ്,വിക്രം 5 ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്