Webdunia - Bharat's app for daily news and videos

Install App

ഹൃദയത്തിൽ തൊട്ട സംഗീതം ഇനി തെലുങ്കിലേക്കും, ഹിഷാമിന്റെ അരങ്ങേറ്റം വിജയ് ദേവരക്കൊണ്ട ചിത്രത്തിൽ

Webdunia
വ്യാഴം, 21 ഏപ്രില്‍ 2022 (21:45 IST)
മലയാളികൾ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമാണ് പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ ഒരുക്കിയ ഹൃദയം എന്ന ചിത്രം. സിനിമ പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ പ്രധാന കാരണമായത് ചിത്രത്തിലെ ഗാൻഅങ്ങളായിരുന്നു. ഹിഷാം അബ്‌ദുൾ വഹാബ് ആയിരുന്നു പ്രേക്ഷകർ നെഞ്ചേറ്റിയ സിനിമയുടെ സംഗീതത്തിന്റെ അമരക്കാരൻ.
 
ഇപ്പോഴിതാ തന്റെ സംഗീതം മറ്റ് ഭാഷകളിലേക്കും കൊണ്ടുപോകാൻ ഒരുങ്ങുകയാണ് ഹിഷാം. സാമന്ത – വിജയ് ദേവരക്കൊണ്ട ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് ഹിഷാം. എ.ആര്‍. റഹ്മാന്‍, അനിരുദ്ധ് എന്നിവരെയാണ് ചിത്രത്തിലേക്ക് ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും അവസാനം അത് ഹിഷാമിലേക്ക് എത്തുകയായിരുന്നു.
 
അതേസമയം  ബോളിവുഡിലേക്ക് ഹൃദയം റീമേക്കിന് ഒരുങ്ങുകയാണ്. ഹിന്ദിക്ക് പുറമെ തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments