Webdunia - Bharat's app for daily news and videos

Install App

സ്ത്രീകള്‍ പോലും എന്റെ ശരീരത്തെ പരിഹസിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കി, ഒരു അവതാരക പോലും പരസ്യമായി അത്തരത്തില്‍ സംസാരിച്ചു: ഹണിറോസ്

അഭിറാം മനോഹർ
വെള്ളി, 8 മാര്‍ച്ച് 2024 (19:20 IST)
സമൂഹമാധ്യമങ്ങളില്‍ കടുത്ത ബോഡിഷെയ്മിങ് ഏറ്റുവാങ്ങുന്ന നടിയാണ് ഹണിറോസ്. പുരുഷന്മാര്‍ക്ക് പുറമെ സ്ത്രീകള്‍ പോലും തന്റെ ശരീരത്തെ പരിഹസിക്കുന്നുവെന്നും ഇത് കടുത്ത ബുദ്ധിമുട്ടുണ്ടാക്കിയെന്നും ഹണി റോസ് തുറന്നു പറഞ്ഞിരുന്നു. തുടക്കത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ അവര്‍ എന്തിന് നടത്തുന്നുവെന്ന് ചിന്തിച്ചിട്ടുണ്ടെന്നും എന്നാല്‍ കുറച്ച് സമയം കഴിഞ്ഞപ്പോള്‍ അത്തരം കാര്യങ്ങള്‍ക്ക് ചെവി കൊടുക്കാതെയായെന്നും ഹണിറോസ് പറയുന്നു.
 
സ്ത്രീകള്‍ എന്റെ ശരീരത്തെ പറ്റി പരിഹസിക്കുമ്പോള്‍ സങ്കടം തോന്നാറുണ്ട്. എന്നാല്‍ ഞാന്‍ മാത്രമല്ല ഈ പ്രശ്‌നം അഭിമുഖീകരിക്കുന്നത്. അടുത്തിടെ ഒരു ചാനല്‍ പ്രോഗ്രാമില്‍ വന്ന ഒരു നടനോട് ഹണിറോസ് മുന്നില്‍ കൂടി പോയാന്‍ എന്ത് തോന്നുമെന്നാണ് അവതാരകയായ പെണ്‍കുട്ടി ചോദിച്ചത്. എന്നിട്ട് ആ പെണ്‍കുട്ടി തന്നെ പൊട്ടിച്ചിരിക്കുകയാണ്. എന്നാല്‍ ആ നടന്‍ മാന്യമായി തന്നെ ആ വിഷയത്തെ കൈകാര്യം ചെയ്തു. എനിക്ക് എന്തോ കുഴപ്പമുണ്ട് എന്നാണ് അവര്‍ സ്ഥാപിച്ചുവെയ്ക്കുന്നത്. ഇത് എനിക്ക് ഭയങ്കര ബുദ്ധിമുട്ടുണ്ടാക്കി. ഹണിറോസ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പെണ്‍വാണിഭം: കോഴിക്കോട് പോലീസ് നടത്തിയ റെയ്ഡില്‍ 9 പേര്‍ അറസ്റ്റില്‍

2026 മാര്‍ച്ചോടെ 500 രൂപ നോട്ടുകള്‍ നിര്‍ത്തലാക്കാന്‍ പോകുന്നോ? റിസര്‍വ് ബാങ്ക് പറയുന്നത് ഇതാണ്

അടുത്ത മുഖ്യമന്ത്രി ആരെന്ന് വീണ്ടും അധികാരത്തില്‍ എത്തുമ്പോള്‍ തീരുമാനിക്കും, സ്വരാജിന് മന്ത്രിസ്ഥാനം ഓഫര്‍ ചെയ്തിട്ടില്ല: എംവി ഗോവിന്ദന്‍

വിഷപാമ്പ് പ്രതിരോധത്തിന് ആധുനിക മുഖം; സര്‍പ്പാ ആപ്പിലൂടെ പിടികൂടിയത് 57,525 പാമ്പുകളെ

അടുത്ത ലേഖനം
Show comments