Webdunia - Bharat's app for daily news and videos

Install App

Ankita Lokhande Hot pics: ഇൻസ്റ്റഗ്രാമിനെ ചൂട് പിടിപ്പിച്ച് അങ്കിത ലോഖണ്ഡേ

Webdunia
ചൊവ്വ, 12 ജൂലൈ 2022 (14:52 IST)
അഭിനയരംഗത്തും മോഡലിങ്ങിലും സജീവമായ താരത്തിന് ഇൻസ്റ്റാഗ്രാമിൽ മാത്രം നാല് മില്യണിലധികം ഫോളോവേഴ്സാണുള്ളത്. 2007ൽ സീ ടീവിയിലെ റിയാലിറ്റി ഷോയിലൂടെ  പ്രശസ്തയായ താരം 2009 മുതൽ 2014 വരെ സംപ്രേക്ഷണം ചെയ്ത പവിത്ര റിഷ്ത എന്ന സീരിയലിലൂടെയാണ് ആരാധകരുടെ പ്രിയങ്കരിയായി മാറിയത്.
 
2019ൽ സിനിമാലോകത്തേക്ക് കടന്ന് വന്ന താരം മണികർണിക, ബാഗി3 എന്നീ സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ബിസിനസ് കാരനായ വിക്കി ജെയ്നാണ് ഭർത്താവ്. ഇരുവരും സ്റ്റാർ പ്ലസിൻ്റെ സ്മാർട്ട് ജോഡി സീസൺ 1 റിയാലിറ്റി ഷോയിലെ വിജയികൾ കൂടിയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

മഞ്ജു വാര്യരുടെ അച്ഛൻ വിളിച്ച് പ്രശ്നമുണ്ടെന്ന് പറഞ്ഞു, അന്ന് മഞ്ജു വാങ്ങിയത് വെറും 75,000 രൂപ; നിർമാതാവ്

പുലിപ്പല്ല് മാല: വനം വകുപ്പ് വേടന് ചുമത്തിയത് 7 വര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റം

വീണ്ടും സംവിധായകനാകാൻ ധ്യാൻ ശ്രീനിവാസൻ; നായകനാകുന്നത് സൂപ്പർസ്റ്റാർ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തിരുവനന്തപുരത്ത് ഐബി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തില്‍ പ്രതിയായ സുകാന്തിനെ കസ്റ്റഡിയില്‍ വിട്ടു; ലൈംഗികശേഷി പരിശേധിക്കും

ആറ്റിൽ മുങ്ങിയ കുട്ടികളെ രക്ഷിക്കാൻ ശ്രമിക്കവേ മദ്ധ്യവയസ്കൻ മുങ്ങിമരിച്ചു

ചരക്ക് കപ്പൽ മുങ്ങിയത് പണിയായത് മത്സ്യത്തൊഴിലാളികള്‍ക്ക്; ആരും മത്സ്യം വാങ്ങുന്നില്ല, ചിക്കന് വില കൂടി

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ സാധിക്കില്ല; പിവി അന്‍വറിന്റെ പത്രിക തള്ളി

NH 66:കൂരിയാട് ദേശീയപാത: റോഡ് പൊളിച്ചുമാറ്റി വയഡക്റ്റ് നിർമിക്കാൻ തീരുമാനം, 6 മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ നിർദേശം

അടുത്ത ലേഖനം
Show comments