Select Your Language

Notifications

webdunia
webdunia
webdunia
webdunia

അനുരാഗം തുളുമ്പുന്ന രണ്ട് മാടപ്രാവുകൾ: സോഷ്യൽ മീഡിയയെ വീണ്ടും തീപിടിപ്പിച്ച് ഗൗരിയും നിമിഷയും

അനുരാഗം തുളുമ്പുന്ന രണ്ട് മാടപ്രാവുകൾ: സോഷ്യൽ മീഡിയയെ വീണ്ടും തീപിടിപ്പിച്ച്  ഗൗരിയും നിമിഷയും
, ബുധന്‍, 6 ജൂലൈ 2022 (19:18 IST)
സമൂഹമാധ്യമങ്ങളിൽ ഗ്ലാമർ ഫോട്ടൂഷൂട്ടുകളിലൂടെ ശ്രദ്ധേയരായ മോഡലുകളാണ് ഗൗരി സിജി മാത്യുവും നിമിഷയും. ഗ്ലാമറസായി ഇരുവരും എത്തിയ ഫോട്ടോഷൂട്ടുകൾ സമൂഹമാധ്യമങ്ങളിൽ വലിയ ഹിറ്റായിരുന്നു. ഇതിൻ്റെ ചുവട് പിടിച്ച് വീണ്ടുമൊരു ഗ്ലാമർ ഫോട്ടോഷൂട്ടുമായി എത്തിയിരിക്കുകയാണ് ഇരുവരും.
 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Gowri Mathews (@gowri_mathews_actress)

അനുരാഗം തുളുമ്പുന്ന രണ്ട് മാടപ്രാവുകൾ എന്ന ക്യാപ്ഷനോടെയാണ് ഗൗരി മാത്യൂസ് തൻ്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. പ്രണയബദ്ധരായ നിമിഷയും ഗൗരിയുമാണ് ചിത്രങ്ങളിലുള്ളത്. പതിവ് പോലെ പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടും ഏറ്റെടുത്തിരിക്കുകയാണ് ഇരുവരുടെയും ആരാധകർ.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിവാദങ്ങള്‍ അവസാനിപ്പിക്കൂ, സൗബിന്‍ സഹീര്‍ വിഷയത്തില്‍ കുറിപ്പുമായി സംവിധായകന്‍ ഒമര്‍ ലുലു