Happy Birthday Naslen: ശരിക്കും നസ്ലെന് എത്ര പ്രായമുണ്ട് ? നടന് പിറന്നാള്‍ ആശംസകളുമായി സഹതാരങ്ങള്‍

കെ ആര്‍ അനൂപ്
ചൊവ്വ, 11 ജൂണ്‍ 2024 (15:27 IST)
കരിയറിലെ ഉയര്‍ന്ന സമയത്തിലൂടെയാണ് നടന്‍ നസ്ലെന്‍ കടന്ന് പോകുന്നത്. മോളിവുഡില്‍ നിന്ന് കോളിവുഡ് വരെ എത്തിനില്‍ക്കുകയാണ് താരത്തിന്റെ അഭിനയ ജീവിതം. അജിത്തിന്റെ 'ഗുഡ് ബാഡ് അഗ്ലി' എന്ന സിനിമയില്‍ നസ്ലെനും അഭിനയിക്കുന്നുണ്ട്. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു. ഇന്ന് പിറന്നാള്‍ ആഘോഷിക്കുന്ന നസ്ലെന് എത്ര പ്രായമുണ്ടെന്ന് അറിയാമോ ?
 
11 ജൂണ്‍ 2000 ല്‍ ജനിച്ച നടന് 24 വയസ്സാണ് പ്രായം.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Bhavana Studios (@bhavanastudios)

പ്രേമലു 100 കോടി ക്ലബ്ബില്‍ എത്തിയതിന് പിന്നാലെ നായകനായ നസ്ലെനും ഒരു നേട്ടം സ്വന്തമാക്കിയിരുന്നു. ഈ നേട്ടത്തില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ നായകന്‍ എന്ന റെക്കോര്‍ഡാണ് നസ്ലെന്‍ സ്വന്തമാക്കിയിരിക്കുന്നത്. 31 വയസ്സ് പ്രായമുള്ളപ്പോള്‍ ഹൃദയം സിനിമയിലൂടെ പ്രണവ് മോഹന്‍ലാലും ഇരുപത്തിയെട്ടാമത്തെ വയസ്സില്‍ ആര്‍ഡിഎക്സ് എന്ന ചിത്രത്തിലൂടെ ഷെയ്ന്‍ നിഗവും 50 കോടി ക്ലബ്ബില്‍ എത്തിയിരുന്നു. ഇരുവരുടെയും റെക്കോര്‍ഡാണ് നസ്ലെന്‍ തകര്‍ത്തത്. മലയാളത്തില്‍ നിന്നുള്ള ഇരുപത്തിയൊന്നാമത്തെ ചിത്രമായാണ് പ്രേമലു 50 കോടി ക്ലബ്ബില്‍ എത്തിയത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Sangeeth Prathap (@sangeeth.prathap)

 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Bigg Boss Malayalam Season 7: പിആര്‍ കുരുക്കില്‍ അനുമോള്‍; ബിഗ് ബോസില്‍ ഒറ്റപ്പെടുന്നു, പ്രേക്ഷക പിന്തുണയും കുറഞ്ഞു

ഭ്രമയുഗം ഒന്നാന്തരം സിനിമ തന്നെ, പക്ഷേ, എത്രപേർ കണ്ടു?; ചോദ്യവുമായി മന്ത്രി സജി ചെറിയാൻ

'വേടനെപ്പോലും ഞങ്ങൾ സ്വീകരിച്ചു'; മന്ത്രി സജി ചെറിയാൻ

'പണി'യിലെ ആ ചെറുപ്പക്കാരെ പ്രത്യേകം അഭിനന്ദിക്കുന്നു…'; പ്രശംസിച്ച് പ്രകാശ് രാജ്

Ajmal Ameer: എന്താണീ ചെയ്തതെന്ന് ബന്ധുക്കൾ ചോദിച്ചു, വീട്ടുകാർക്ക് എന്നെ അറിയാം; അജ്മൽ അമീർ

എല്ലാം കാണുക

ഏറ്റവും പുതിയത്

'താഴെ തിരുമുറ്റത്തു നിന്നുള്ള ദൃശ്യങ്ങള്‍ കണ്ട് പേടിയായി, ജീവിതത്തില്‍ ഇത്രയും തിരക്ക് കണ്ടിട്ടില്ല': കെ ജയകുമാര്‍

ശബരിമല വൃതത്തിന്റെ ഭാഗമായി കറുത്ത വസ്ത്രം ധരിച്ച് സ്‌കൂളിലെത്തി; തൃശൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ വിലക്ക്

പനിയെ തുടര്‍ന്നു ചികിത്സ തേടിയ യുവാവിന്റെ കരളില്‍ മീന്‍ മുള്ള്; ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെ ട്രാക്കില്‍ നിന്ന് ഒരാളുടെ കാല്‍ കണ്ടെത്തി

ശബരിമല ദര്‍ശനത്തിനെത്തിയ തീര്‍ത്ഥാടക കുഴഞ്ഞുവീണു മരിച്ചു

അടുത്ത ലേഖനം
Show comments