25 കോടി ക്ലബ്ബില്‍ പ്രണവിന്റെ ഹൃദയം, റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ വമ്പന്‍ നേട്ടം

കെ ആര്‍ അനൂപ്
വ്യാഴം, 27 ജനുവരി 2022 (11:18 IST)
പ്രണവ് മോഹന്‍ലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഹൃദയം. നിലവിലെ സാഹചര്യത്തിലും മികച്ച കളക്ഷനുമായി മുന്നോട്ടുപോകുകയാണ് സിനിമ. ഇപ്പോഴിതാ 25 കോടി ക്ലബ്ബില്‍ പ്രണവിന്റെ ചിത്രത്തിന് എത്താനായി.
 
രണ്ടു കോടി 72 ലക്ഷം രൂപയാണ് ആദ്യ ദിവസം കേരളത്തില്‍ മാത്രം ഹൃദയം സ്വന്തമാക്കിയത്.460ല്‍ കൂടുതല്‍ സ്‌ക്രീനുകളിലായി റിലീസ് ചെയ്ത ചിത്രം 1600 ല്‍ അധികം ഷോകള്‍ നടത്തി.
രണ്ടാം ദിനം ചിത്രം നേടിയത് മൂന്ന് കോടിക്കും മുകളിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍.1700ല്‍പരം ഷോകളാണ് ഈ ദിവസം നടന്നത്. ആറ് കോടിയോളം ഗ്രോസ് ആണ് കേരളത്തില്‍ നിന്ന് ആദ്യദിവസങ്ങളില്‍ ഹൃദയം നേടിയത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Manushyan Song - Patriot: 'ജനാലകളാണത്രേ അയാളെ നോക്കുന്നത്'; മമ്മൂട്ടിയുടെ 'മനുഷ്യൻ', കത്തിച്ച് സുഷിൻ ശ്യാം (വീഡിയോ)

ദിലീപിന്റെ 'നീക്കം', ജഗൻ ഷാജി കൈലാസ് സംവിധായകനാകുന്നു, ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

സജ്നയും ഫിറോസും വേർപിരിഞ്ഞത് മൂന്നാമതൊരാൾ കാരണമോ? ആരോപണങ്ങളിൽ വ്യക്തത വരുത്തി സജ്ന നൂർ

'ആ ബന്ധം തകർന്നത് ജീവിതത്തിലെ ഏറ്റവും വലിയ നഷ്‌ടം'; നയന്‍താര- ധനുഷ് വിവാദത്തില്‍ വിഘ്നേഷ് ശിവന്‍

യുവ താരനിരയുമായി 'മെൽകൗ പോണ്ടിച്ചേരി'; ടൈറ്റിൽ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

കേരളത്തില്‍ ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; ബി അശോകും എന്‍ പ്രശാന്തും സെക്രട്ടേറിയറ്റിലേക്ക് തിരിച്ചെത്തും

ഹോര്‍മുസ് കടലിടുക്കില്‍ ഡ്രോണ്‍ ആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ ചരക്ക് കപ്പല്‍ 'ഹാജി അലി' മുങ്ങി; അപലപിച്ച് ഇന്ത്യ

NEET-UG 2026 Re-Exam Date: നീറ്റ് പുനഃപരീക്ഷ തിയതി പ്രഖ്യാപിച്ചു

ഷി ജിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ച; ചൈന അമേരിക്കയില്‍ നിന്ന് എണ്ണ വാങ്ങാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ്

സുപ്രധാന വകുപ്പുകൾ ചോദിക്കാൻ കെ.സി.വേണുഗോപാൽ

അടുത്ത ലേഖനം
Show comments