Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചിരിക്കാന്‍ തയ്യാറായിക്കോളൂ, ബ്രോ ഡാഡി എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം, അച്ഛനും മകനുമായി മോഹന്‍ലാലും പ്രിഥ്വിയും

ചിരിക്കാന്‍ തയ്യാറായിക്കോളൂ, ബ്രോ ഡാഡി എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം, അച്ഛനും മകനുമായി മോഹന്‍ലാലും പ്രിഥ്വിയും

കെ ആര്‍ അനൂപ്

, ചൊവ്വ, 25 ജനുവരി 2022 (15:04 IST)
ലൂസിഫറിന് ശേഷം മോഹന്‍ലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ബ്രോ ഡാഡിയുടെ റിലീസിന് മണിക്കൂറുകള്‍ മാത്രം. റിപ്പബ്ലിക് ദിന റിലീസായ എത്തുന്ന സിനിമ പ്രേക്ഷകരെ ചിരിപ്പിക്കും എന്നത് ഉറപ്പാണ്.
ജോണ്‍ കാറ്റാടിയെ ഈശോ ജോണ്‍ കാറ്റാടി ഇമ്പ്രസ് ചെയ്യുമോ?' എന്ന കുറിപ്പോടെ എത്തിയ പ്രമോ വീഡിയോ ശ്രദ്ധ നേടുകയാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ആ ചിരിക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല..., ചേച്ചിക്കൊപ്പം നില്‍ക്കുന്ന സിനിമാ നടനെ മനസ്സിലായോ ?