'ഹൃദയം' ഒടിടിയില്‍ റിലീസ് ചെയ്താല്‍ വന്‍ തുക നല്‍കാം, നിര്‍മ്മാതാവിന് ലഭിച്ച ഓഫര്‍ ഇങ്ങനെ !

കെ ആര്‍ അനൂപ്
ബുധന്‍, 16 ഫെബ്രുവരി 2022 (09:11 IST)
'ഹൃദയം' തിയേറ്റര്‍ റിലീസ് ചെയ്യാതെ ഒടിടിയില്‍ ഡയറക്ട് റിലീസ് ചെയ്താല്‍ വന്‍ തുക നല്‍കാമെന്ന് ഓഫര്‍ ലഭിച്ചിരുന്നുവെന്ന് വെളിപ്പെടുത്തി നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം.
 
ഫെബ്രുവരി 14-നു ഹൃദയം ഒടിടി റിലീസ് ചെയ്താല്‍ വന്‍തുക നല്‍കാം എന്ന് ഒരു ഒടിടി പ്ലാറ്റ്‌ഫോമില്‍ നിന്നും ഓഫര്‍ വന്നിരുന്നുവെന്ന് വിശാഖ് പറയുന്നു. ഇത്തരത്തില്‍ ഒരു ഓഫര്‍ നിലനില്‍ക്കെ തന്നെയാണ് അത് വേണ്ടെന്നു വെച്ച് ഹൃദയം തിയറ്ററുകളില്‍ തന്നെ പ്രദര്‍ശിപ്പിക്കണമെന്ന തീരുമാനം നിര്‍മാതാക്കള്‍ എടുത്തത്. പ്രതിസന്ധി ഘട്ടത്തിലും ധൈര്യമായി മുന്നോട്ട് വരുകയായിരുന്നു അവര്‍. തിയറ്ററുകളെ പിന്തുണയ്ക്കണം എന്ന ഉദ്ദേശത്തോടെ തിയറ്റര്‍ റിലീസ് തന്നെ ചെയ്തതെന്ന് വിശാഖ് പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

17കാരിയുമായി 35കാരൻ കാർത്തിക് ആര്യന് പ്രണയം ,റെഡ്ഡിറ്റ് പൊക്കി, വിവാദമായതോടെ അൺഫോളോ ചെയ്ത് താരം

ജോർജുകുട്ടി വരുന്നു; കാത്തിരിപ്പിന് വിരാമമിട്ട് 'ദൃശ്യം 3' ഏപ്രിലിൽ തിയറ്ററുകളിലേക്ക്, ഹിന്ദി പതിപ്പിന് 6 മാസം മുൻപെ സ്ക്രീനിലെത്തും

Bha Bha Ba Box Office: തിങ്കള്‍ ടെസ്റ്റില്‍ അടിതെറ്റി 'ഭ.ഭ.ബ'; മുക്കിമൂളി ഒരു കോടി !

ആനിമലിനെ വീഴ്ത്തി, ബോക്‌സോഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് ധുരന്ധറിന്റെ കുതിപ്പ്

നാദിയയായി കിയാര അദ്വാനി, യാഷ്- ഗീതു മോഹൻദാസ് ചിത്രമായ ടോക്സിക്കിലെ പുതിയ ക്യാരക്റ്റർ പോസ്റ്റർ പുറത്ത്

എല്ലാം കാണുക

ഏറ്റവും പുതിയത്

തന്ത്രി കണ്ഠര് രാജീവരെ മെഡിക്കല്‍ കോളേജില്‍ ഐസിയുവിലേക്ക് മാറ്റി

രജിസ്റ്റര്‍ ചെയ്തത് 10,404 പേര്‍ മാത്രം: അവയവദാനത്തില്‍ കേരളം പിന്നില്‍

നായ്ക്കളെ ഉപേക്ഷിക്കുന്ന ഉടമകള്‍ക്ക് പിഴ ചുമത്തും; കര്‍ശനമായ മാനദണ്ഡങ്ങള്‍ കൊണ്ടുവരും

പുറത്തുനിന്നുള്ള ഭക്ഷണം മാത്രം അനുവദനീയം, ജയിലില്‍ തന്ത്രിക്ക് മറ്റ് അധിക സൗകര്യങ്ങളില്ല

സബ് ജയിലില്‍ വച്ച് ദേഹാസ്വാസ്ഥ്യം; തന്ത്രിക്ക് ഹൃദയസംബന്ധമായ പ്രശ്‌നമുണ്ടെന്ന് ഡോക്ടര്‍മാര്‍, മെഡിക്കല്‍ കോളേജിലേക്ക് മാറ്റി

അടുത്ത ലേഖനം
Show comments