Webdunia - Bharat's app for daily news and videos

Install App

'അച്ഛന്റെയും മകന്റെയും സിനിമകള്‍ സിനിമാമേഖലയെ തന്നെ തിരിച്ചുപിടിക്കുന്നു';ഹൃദയം നിര്‍മ്മാതാവ് പറയുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 16 ഫെബ്രുവരി 2022 (09:04 IST)
ഒരേസമയം തിയേറ്ററുകളില്‍ മോഹന്‍ലാലിനെയും മകന്‍ പ്രണവിന്റെയും ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തുന്നത് സന്തോഷമുള്ള കാര്യമാണെന്ന് ഹൃദയം നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യം.

തിയറ്ററുകള്‍ പ്രതിസന്ധിയിലായ സമയത്ത് ഹൃദയം റിലീസ് ചെയ്തു തൊട്ട് പിന്നാലെ ലാലേട്ടന്റെ പടവും തിയറ്ററില്‍ വരുന്നു.അങ്ങനെ അച്ഛന്റെയും മകന്റെയും സിനിമകള്‍ സിനിമാമേഖലയെ തന്നെ തിരിച്ചുപിടിക്കുന്നതു സന്തോഷമുള്ള കാര്യമല്ലേ എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെ വിശാഖ് സുബ്രഹ്മണ്യം പറഞ്ഞു.

18 ന് ബിഗ് സ്‌ക്രീനില്‍ എത്തുന്ന ആറാട്ടും നാല് ആഴ്ചകള്‍ പിന്നിട്ടിട്ടും പ്രദര്‍ശനം തുടരുന്ന ഹൃദയവും ഒരുമിച്ച് തിയറ്ററില്‍ ഉണ്ടാകും. ഇരുവരും ഒന്നിച്ച മരക്കാര്‍ ആയിരുന്നു ഒടുവില്‍ റിലീസ് ചെയ്തത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'ദുൽഖറും ജയം രവിയും കഷ്ടിച്ച് രക്ഷപ്പെട്ടു!; ത​ഗ് ലൈഫിന് പിന്നാലെ നടൻമാർക്ക് കൈയടിച്ച് ആരാധകർ

ഐക്യം തകര്‍ക്കും: വെട്രിമാരന്റെ സിനിമയ്ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയില്ല; വിമര്‍ശിച്ച് ഹൈക്കോടതി

ആ പാട്ട് ഇറങ്ങിയാല്‍ അടിക്കുമെന്നാണ് പലരും പറഞ്ഞിരിക്കുന്നത്: വേടൻ

നടിമാർ പൊതുമുതലാണെന്ന തോന്നൽ ചിലർക്കുണ്ട്: നിത്യ മേനോൻ

'ചുംബിക്കാൻ ശ്രമിച്ചു, കിടക്ക പങ്കിടാൻ വിളിച്ചു'; സംവിധായകർക്കെതിരെ നടി സുർവീൻ ചൗള

എല്ലാം കാണുക

ഏറ്റവും പുതിയത്

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാര്‍ ആത്മ പ്രസിഡന്റായും ദിനേശ് പണിക്കര്‍ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു

Nilambur By Election: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് വോട്ടിങ് മെഷീനുകളുടെ രണ്ടാംഘട്ട റാന്‍ഡമൈസേഷന്‍ പൂര്‍ത്തിയായി

മുംബൈയിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നും വീണ് 5 പേർ മരിച്ചു, ഒട്ടേറെ പേർക്ക് പരിക്ക്

മലാപറമ്പിലെ അനാശാസ്യ സംഘം ഇടപാടുകളെ കണ്ടെത്തിയിരുന്നത് വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ, അന്യ സംസ്ഥാനങ്ങളിൽ നിന്നടക്കം യുവതികളെ എത്തിച്ചു

ടോം ക്രൂസിന്റെ മകള്‍ക്ക് പിന്നാലെ ഒബാമയുടെ മകളും; പേരിനൊപ്പം ഇനി ഒബാമ ഇല്ല

അടുത്ത ലേഖനം
Show comments