Webdunia - Bharat's app for daily news and videos

Install App

Hridayapoorvam Official Teaser: 'നിനക്ക് ഫഫയെ മാത്രമ്രേ അറിയൂ?'; ചിരിപ്പിച്ച് 'ഹൃദയപൂര്‍വ്വം' ടീസര്‍, ഓണം ലാലേട്ടന്‍ തൂക്കുമോ?

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഹൃദയപൂര്‍വ്വം നിര്‍മിച്ചിരിക്കുന്നത്

രേണുക വേണു
ശനി, 19 ജൂലൈ 2025 (17:19 IST)
Hridayapoorvam Teaser

Hridayapoorvam Official Teaser: മോഹന്‍ലാല്‍-സത്യന്‍ അന്തിക്കാട് ചിത്രം 'ഹൃദയപൂര്‍വ്വ'ത്തിന്റെ ടീസര്‍ പുറത്തിറക്കി. ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസറില്‍ മോഹന്‍ലാലിനു തന്നെയാണ് പ്രാധാന്യം നല്‍കിയിരിക്കുന്നത്. രസകരമായ തുടക്കമാണ് ടീസറിന്റേത്. ഇത്തവണ ഓണം മോഹന്‍ലാല്‍ തൂക്കുമെന്നാണ് ടീസറിനു പിന്നാലെ ആരാധകരുടെ പ്രതികരണം. 
 
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഹൃദയപൂര്‍വ്വം നിര്‍മിച്ചിരിക്കുന്നത്. തിരക്കഥയും സംഭാഷണവും സോനു ടി.പിയുടേത്. സത്യന്‍ അന്തിക്കാടിന്റെ മക്കളായ അഖില്‍ സത്യന്‍ (കഥ), അനൂപ് സത്യന്‍ (അസോസിയേറ്റ് ഡയറക്ടര്‍) എന്നിവരും ഹൃദയപൂര്‍വ്വത്തിന്റെ ഭാഗമാണ്. അനു മൂത്തേടത്താണ് ക്യാമറ. സംഗീതം ജസ്റ്റിന്‍ പ്രഭാകരന്‍. ഓഗസ്റ്റ് 28 നു ചിത്രം റിലീസ് ചെയ്തേക്കും. 
 
മാളവിക മോഹനന്‍ ആണ് നായിക. സംഗീത് പ്രതാപ്, സംഗീത, സിദ്ദിഖ്, ലാലു അലക്‌സ്, നിഷാന്‍, ബാബുരാജ്, ജനാര്‍ദ്ദനന്‍ എന്നിവരും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. 


ഫഹദ് ഫാസില്‍ ചിത്രം 'ഓടും കുതിര ചാടും കുതിര' ആണ് ഹൃദയപൂര്‍വ്വത്തിനൊപ്പം ഓണത്തിനു തിയറ്ററുകളിലെത്തുന്ന മറ്റൊരു ചിത്രം. മമ്മൂട്ടി ചിത്രം 'കളങ്കാവല്‍' ഓണം റിലീസ് ആയി എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Prarthana: 'അവളുടെ അച്ഛനും അമ്മയ്ക്കും ഇല്ലാത്ത പരാതി ആര്‍ക്കും വേണ്ട'; പ്രാര്‍ത്ഥനയുടെ വസ്ത്രധാരണത്തെ കുറ്റം പറയുന്നവരോട് മല്ലിക

Dhyan Sreenivasan: 'മറ്റവന്‍ വന്നോ, ആ അനൂപ് മേനോന്‍'; ധ്യാൻ ശ്രീനിവാസനെ ട്രോളി അനൂപ് മേനോന്‍, ചിരിച്ച് മറിഞ്ഞ് ധ്യാൻ

Shilpa Shetty: മോഹൻലാലിനൊപ്പം അഭിനയിക്കുക എന്നത് ഒരു സ്വപ്നം: ശിൽപ ഷെട്ടി

Patriot: ഷൂട്ടിങ് പൂർത്തിയാക്കി മോഹൻലാൽ, ഇനിയുള്ള കാത്തിരിപ്പ് അയാൾക്ക് വേണ്ടിയാണ്; പുതിയ വിശേഷങ്ങളിതാ

Dhanush: ധനുഷ് ഏറ്റവും മര്യാദയില്ലാത്ത താരം, നേരിട്ടത് കടുത്ത അപമാനം: നയൻതാരയ്ക്കും നിത്യ മേനോനും പിന്നാലെ നടനെതിരെ നയൻദീപ് രക്ഷിത്

എല്ലാം കാണുക

ഏറ്റവും പുതിയത്

Kerala Weather: മഴ തന്നെ മഴ..! അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട്, നാലിടത്ത് ഓറഞ്ച് അലര്‍ട്ട്

സോളാര്‍ കേസ്: കോണ്‍ഗ്രസ് നേതാക്കളെ പരോക്ഷമായി കുത്തി മറിയാമ്മ ഉമ്മന്‍, പ്രസംഗം നിര്‍ത്താന്‍ ആവശ്യപ്പെട്ട് ചാണ്ടി ഉമ്മന്‍ (വീഡിയോ)

തനിക്കെതിരായ കുറ്റപത്രം റദ്ദാക്കണം: ഹൈക്കോടതിയെ സമീപിച്ച് നവീന്‍ ബാബു കേസ് പ്രതി പിപി ദിവ്യ

നിമിഷ പ്രിയയുടെ കുടുംബം മാത്രം തലാലിന്റെ ബന്ധുക്കളുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കുന്നതാണ് നല്ലത്: കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍

പുണെയില്‍ ബാങ്കിനുള്ളില്‍ മാനേജര്‍ തൂങ്ങിമരിച്ച നിലയില്‍; ജോലി സമ്മര്‍ദ്ദമെന്ന് കുറിപ്പ്

അടുത്ത ലേഖനം
Show comments